ഭൂമി കൈയേറ്റക്കേസില്* നടന്* ബാബുരാജിന് ജാമ്യം അന*ുവദിച്ചു. തൊടുപുഴ ചീഫ് ജുഡിഷ്യല്* മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ബാബുരാജ് സര്*ക്കാര്* ഭൂമി കയ്യേറിയെന്ന് കണ്ടെത്തിയതിനെ തുടര്*ന്ന്, ക്രൈംബ്രാഞ്ചാണ് കേസ് ഫയല്* ചെയ്തത്. ബാബുരാജ് മൂന്നേക്കറോളം സര്*ക്കാര്* ഭൂമി കൈയേറിയെന്നാണ് കേസ്.

മൂന്നാര്* ആനവിരട്ടി വില്ലേജിലാണ് ബാബുരാജ് ഭൂമി കൈയ്യേറിയത്.


keywords:Bail to baburaj,malayalam film actor, villain,actor baburaj