ചാമ്പ്യന്*സ്* ലീഗ്* ട്വന്റി20 ക്രിക്കറ്റ്* ടൂര്*ണമെന്റില്* ചെന്നൈ സൂപ്പര്* കിംഗ്*സിനിനെതിരെ മുംബൈ ഇന്ത്യന്*സിന് തകര്*പ്പന്* ജയം. മുംബൈ ഇന്ത്യന്*സ് മൂന്ന് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. മലിംഗയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ ജയത്തില്* നിര്*ണ്ണായകമായത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്* കിംഗ്*സ് നിശ്*ചിത 20 ഓവറില്* നാല് വിക്കറ്റ് നഷ്ടത്തില്* 158 റണ്*സെടുക്കുകയായിരുന്നു. 57 പന്തുകളില്* മൂന്നു സിക്*സറും എട്ടു ഫോറുമടക്കം 81 റണ്*സ് എടുത്ത ഹസിയുടെ പ്രകടനത്തിന്റെ പിന്**ബലത്തിലാണ് ചെന്നൈ ഈ സ്കോറിലെത്തിയത്.

മറുപടി ബാറ്റിംഗ് ഇറങ്ങിയ മുംബൈക്ക് വേണ്ടി മലിംഗ (18 പന്തുകളില്* പുറത്താകാതെ 37), കെയ്*റോണ്* പൊള്ളാര്*ഡ്* (19 പന്തുകളില്* 22), ഹര്*ഭജന്* സിംഗ്* (20 പന്തുകളില്* പുറത്താകാതെ 19) എന്നിവര്* തിളങ്ങി. അവസാന ഓവറില്* രണ്ട് ഫോറുകള്* അടിച്ചാണ് മലിംഗ മുംബൈയെ വിജയത്തിലെത്തിച്ചത്.


Keywords: Mallingga, harbhajan singh,twenty20,cricket tournament,Mumbai Indians upstages, Super Kings