ബക്രീദ് റിലീസായി മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും മോഹന്*ലാലിന്റെ അറബിയും ഒട്ടകവും പിന്നെ മാധവന്* നായരും നവംബര്* 4ന് തിയേറ്ററിലെത്തുന്നു. വെനീസിലെ വ്യാപാരി സംവിധാനം ചെയ്യുന്ന സുപ്പര്*ഹിറ്റ് സിനിമകളുടെ സംവിധായകനായ ഷാഫിയാണ്. മമ്മൂട്ടി മൂന്ന് വ്യത്യസ്ത വേഷങ്ങളില്* എത്തുന്ന സിനിമയാണിത്. ജയിംസ് ആല്*ബര്*ട്ടിന്റെ കഥയ്ക്ക് എണ്*പതുകളിലെ കേരള പശ്ചാത്തലമാണ് ചിത്രത്തിന്. അതേസമയം അറബിയും ഒട്ടകവും പിന്നെ മാധവന്* നായരും എന്ന ചിത്രം മോഹന്*ലാലിന്റെയും പ്രിയദര്*ശന്റെയും ഏറെകാലത്തിനുശേഷമുള്ള ഒത്തുചേരലുമാണ്. എന്തായാലും ഒരു കടുത്ത ബോക്*സോഫീസ് മത്സരം തന്നെ പ്രതീക്ഷിക്കാം.

Keywords: Mammootty film, mohanlal latest film, venicile vyapari, arabiyum ottakam pinne njanum,