ഇന്ത്യന്* ഓഹരി വിപണിയില്* വന്* മുന്നേറ്റം. സെന്*സെക്സ് 552.12 പോയന്റിന്റെ നേട്ടത്തോടെ 16,344.53 എന്ന നിലയിലും നിഫ്റ്റി 165.60 പോയന്റിന്റെ നേട്ടത്തോടെ 4,916.90 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്* വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തരവിപണിയില്* ലോഹം, ബാങ്കിംഗ്, റിയല്* എസ്*റ്റേറ്റ്, ഐടി, ഗൃഹോപകരണം, വാഹനം, മൂലധനസാമഗ്രി, ഊര്*ജം തുടങ്ങിയ മേഖലകളിലെ ഓഹരികള്* നേട്ടത്തിലാണ്.

സ്*റ്റെര്*ലൈറ്റ്, ജിന്*ഡാല്* സ്റ്റീല്*, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്*സ് വിപ്രോ, ഇന്*ഫോസിസ്, കോള്* ഇന്ത്യ, ജയപ്രകാശ് അസോസിയേറ്റ്*സ്, ഹിന്*ഡാല്*കോ, ടാറ്റാ സ്റ്റീല്*, എല്* ആന്*ഡ് ടി, റിലയന്*സ് ഇന്*ഡസ്ട്രീസ് എന്നീ ഓഹരികള്* നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.


Keywords: sterlight,IT,jindal steel, ICICI Bank,L and T,Infosis,call India,real estate,tata motors vipro, relaince industries,Banking, Sensex to open higher