ഇംഗ്ലണ്ട് ഫുട്ബോള്* താരം വെയ്*ന്* റൂണിക്ക് പരിശീലകന്* ഫാബിയോ കാപ്പല്ലോയുടെ മുന്നറിയിപ്പ്. കളിക്കളത്തില്* ചൂടന്* സ്വഭാവം തുടര്*ന്നാല്* യൂറോ കപ്പില്* റൂണിയെ സൈഡ് ബെഞ്ചിലിരുത്താന്* മടിക്കില്ലെന്നാണ് കപ്പല്ലോ മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്.

ആദ്യ മത്സരങ്ങളില്* റൂണിയെ ഉള്*പ്പെടുത്താതെയാകും ടീമിനെ ഒരുക്കുക. പിന്നീട് ടീമിലേക്ക് തിരിച്ചുവരണമെങ്കില്* റൂണിക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും കാപ്പല്ലോ പറയുന്നു.

യൂറോ യോഗ്യതാമത്സരത്തില്* മോണ്ടിനെഗ്രോയുടെ മിയോദ്രാഗ് സ്യുദോവിച്ചിനെ തൊഴിച്ചതിന് റൂണി ചുവപ്പുകാര്*ഡ് കണ്ടിരുന്നു. സംഭവത്തില്* റൂണിക്ക് കൂടുതല്* കളികളില്* വിലക്ക് കിട്ടുമെന്നാണ് റിപ്പോര്*ട്ട്. രണ്ടാം തവണയാണ് ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമ്പോള്* റൂണി ചുവപ്പ് കാര്*ഡ് കാണുന്നത്.



Keywords: Football player, Wein Rooney, Fabiyo Kappallo,Uero Cup, Miyidrog Suedov,red card,Rooney may not regain England spot after Euro 2012 ban, Capello