ഇന്ത്യയിലും സ്വര്*ണവും വജ്രവും എടിഎമ്മിലൂടെ വാങ്ങാം. സ്വര്*ണ-വജ്രാഭരണ രംഗത്തെ പ്രമുഖരായ ഗീതാഞ്ജലി ഗ്രൂപ്പാണ് ഗോള്*ഡ് വെന്*ഡിംഗ് മെഷീന്* അവതരിപ്പിക്കുന്നത്.

മൂന്ന് വര്*ഷത്തിനുള്ളില്* 25 ഗോള്*ഡ് വെന്*ഡിംഗ് മെഷീനുകള്* സ്ഥാപിക്കാനാണ് ഗീതാഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി 50 കോടി രൂപ മുതല്*മുടക്കും.

സ്വര്*ണനാണയങ്ങള്*, വെള്ളിനാണയങ്ങള്*, തങ്കക്കട്ടികള്*, ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങള്* എന്നിവയാണ് എ ടി എമ്മിലൂടെ ലഭിക്കുക. 1,000 രൂപ മുതല്* 30,000 രൂപ വരെയുള്ള ഇടപാടുകള്* നടത്താനാകും.



Keywords:gold, diomond,gold welding mechine,Gitanjali Group Opens, First Gold-Dispensing atm