ബീനാ കണ്ണന്റെ മകന്* വിവാഹിതനാകുന്നു




കൊച്ചി: പ്രമുഖ വസ്ത്രാലയമായ ശീമാട്ടിയുടെ സാരഥി ബീനാ കണ്ണന്റെ മകന്* ഗൗതം വിവാഹിതനാകുന്നു. അതിഥിയാണ് വധു. ഡിസംബര്* ആറിന് രാത്രി 7.30ന് കൊച്ചി ലെ മെറിഡിയന്* ഹോട്ടലില്* വെച്ചാണ് വിവാഹസത്കാരം.

കഴിഞ്ഞ ഏതാനും വര്*ഷങ്ങളായി ബീനാ കണ്ണനോടൊപ്പം ബിസിനസ്സില്* സജീവമാണ് ഗൗതം.

ഏറെ വ്യത്യസ്തമായ രീതിയില്* യൂട്യൂബ് വീഡിയോയിലൂടെയാണ് ബീനാ കണ്ണന്* വിവാഹക്ഷണം നടത്തുന്നത്.

Wedding, Gautham, son of Beena Kannan,owner of the famous textiles showroom Seematti, Athithi