ടീം ഇന്ത്യയുടെ നായകന്* മഹേന്ദ്ര സിംഗ് ധോണി ഇനി ലെഫ്റ്റനന്റ് കേണല്*. ഷൂട്ടിംഗ്* താരവും ഒളിമ്പിക്* സ്വര്*ണ മെഡല്* ജേതാവുമായ അഭിനവ്* ബിന്ദ്രയെയും റിട്ടോറിയല്* ആര്*മി ലെഫ്*റ്റനന്റ്* കേണല്* പദവി നല്*കി ആദരിച്ചു.

കായികരംഗത്തിന് നല്*കിയ സേവനങ്ങള്*ക്ക് പുറമേ സൈനിക മേഖലയ്ക്കും ഇരുവരും നല്*കിയ സംഭാവനകള്* പരിഗണിച്ചാണ് ലെഫ്റ്റനറ് കേണല്* പദവി നല്*കുന്നത്. കരസേനാ മേധാവി വി കെ സിംഗാണ്* ഇരുവര്*ക്കും യൂണിഫോമും മറ്റും കൈമാറിയത്*.

ടീം ഇന്ത്യയുടെ മുന്* നായകന്* കപില്* ദേവ്, നടന്* മോഹന്**ലാല്* എന്നിവര്* നേരത്തേ ടെറിട്ടോറിയല്* ആര്*മിയില്* ലെഫ്*റ്റനന്റ്* കേണല്* പദവി ലഭിച്ചവരാണ്.


Keywords: Lef.colonel, Kapil Dev, Mohanlal,Indian Captain, teritorial Army, retorial army lef.colonal,Army Makes Mahendra Singh Dhoni, Abhinav Bindra Lieutenant Colonel