ഓയില്* ആന്*ഡ് നാച്വറല്* ഗ്യാസ് കോര്*പ്പറേഷന്റെ (ഒ*എന്**ജിസി) അറ്റാദായത്തില്* വര്*ധന. സെപ്തംബര്* 30ന് അവസാനിച്ച പാദത്തില്* ഒ*എന്**ജിസിയുടെ അറ്റാദായത്തില്* 60.04 ശതമാനം വര്*ധനയാണ് ഉണ്ടായിരിക്കുന്നത്.

ഒ*എന്**ജിസിയുടെ അറ്റാദായം 8,642 കോടി രൂപയായിട്ടാണ് വര്*ധിച്ചത്. മുന്**വര്*ഷം ഇതേകാലയളവില്* ഇത് 5,389 കോടി രൂപയായിരുന്നു.

ഒ*എന്**ജിസിയുടെ വരുമാനത്തില്* 24.4 ശതമാനം വര്*ധന രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 22,687 കോടി രൂപയായിട്ടാണ് വര്*ധിച്ചത്.


Keywords:Oil and natural gas corporation, inase profit,income,ONGC Q2 net jumps 60% to Rs 8,642 cr