Results 1 to 2 of 2

Thread: നൂറാം സെഞ്ച്വറി തികയ്ക്കാന്* സച്ചിന്* ടെŐ

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default നൂറാം സെഞ്ച്വറി തികയ്ക്കാന്* സച്ചിന്* ടെŐ



    അന്താരാഷ്ട്ര ക്രിക്കറ്റില്* നൂറാം സെഞ്ച്വറി തികയ്ക്കാന്* ഒരുങ്ങിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിന്* ടെണ്ടുല്*ക്കര്*. ആറിന് തുടങ്ങുന്ന വെസ്റ്റിന്*ഡീസ് പര്യടനത്തില്* ആ സുവര്*ണനേട്ടം സച്ചിന്* സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്*.


    ലോകകപ്പിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സച്ചിന്* തന്റെ തൊണ്ണൂറ്റിയൊമ്പതാം സെഞ്ച്വറി നേടിയത്. ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ അന്താരാഷ്ട്രമത്സരം വെസ്റ്റിന്*ഡീസിലായിരുന്നു. ഈ പര്യടനത്തില്* നിന്ന് സച്ചിന്* വിട്ടുനിന്നിരുന്നു. തുടര്*ന്ന് നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്* സച്ചിന് അത്ര മികവ് കാട്ടാനായിരുന്നുമില്ല. പരുക്കിനെ തുടര്*ന്ന് ഏകദിന പരമ്പരയില്* നിന്ന് വിട്ടുനില്*ക്കേണ്ടിയും വന്നു.

    അതുകൊണ്ടുതന്നെ സച്ചിന് വെസ്റ്റിന്*ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരം നിര്*ണ്ണായകമാണ്. വളരെപ്പെട്ടെന്ന് തന്നെ നൂറാം സെഞ്ച്വറി തികയ്ക്കുകയെന്നതാകും സച്ചിന്റെ ലക്*ഷ്യം.

    സച്ചിന്റെ നൂറാം സെഞ്ച്വറി മാത്രമല്ല ടീം ഇന്ത്യക്ക് തന്നെ വെസ്റ്റിന്*ഡീസിനെതിരെയുള്ള മത്സരം നിര്*ണ്ണായകമാണ്. ടെസ്റ്റ് റാങ്കിംഗില്* നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ലക്*ഷ്യമെന്ന് വി വി എസ് ലക്ഷ്മണന്* കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    അടുത്തമാസം നടക്കാനിരിക്കുന്ന ഓസീസ് പര്യടനത്തില്* ആത്മവിശ്വാസത്തോടെ പങ്കെടുക്കണമെങ്കില്* വെസ്റ്റിന്*ഡീസിനോട് തകര്*പ്പന്* ജയം നേടിയേ മതിയാകൂ. പരുക്കിനെ തുടര്*ന്ന് ഇംഗ്ലണ്ട് പര്യടനത്തില്* നിന്ന് പിന്**മാറിയ യുവരാജ് സിംഗ്, സെവാഗ് തുടങ്ങിയവരൊക്കെ തിരിച്ചെത്തുന്നത് ടീം ഇന്ത്യക്ക് കരുത്തേകും.



    Keywords:Sachin Tendulkar, cricket news, sports news, team India,test ranking, yuvaraj singh, Sevag,century,Sachin landmark set , dominate West Indies series

  2. #2
    Join Date
    Nov 2011
    Posts
    4

    Default

    nice, one;
    അടുത്തമാസം നടക്കാനിരിക്കുന്ന ഓസീസ് പര്യടനത്തില്* ആത്മവിശ്വാസത്തോടെ പങ്കെടുക്കണമെങ്കില്* വെസ്റ്റിന്*ഡീസിനോട് തകര്*പ്പന്* ജയം നേടിയേ മതിയാകൂ. പരുക്കിനെ തുടര്*ന്ന് ഇംഗ്ലണ്ട് പര്യടനത്തില്* നിന്ന് പിന്**മാറിയ യുവരാജ് സിംഗ്, സെവാഗ് തുടങ്ങിയവരൊക്കെ തിരിച്ചെത്തുന്നത് ടീം ഇന്ത്യക്ക് കരുത്തേകും.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •