Results 1 to 2 of 2

Thread: തപസിന്റെ പുണ്യം..............കവിത

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default തപസിന്റെ പുണ്യം..............കവിത


    ഒരു കുഞ്ഞു പൂവിന്റെ ഇതളില്* നിന്നൊരു തുള്ളി മധുരമെന്* ചുണ്ടില്* പോഴിഞ്ഞുവെങ്കില്*
    തനിയെ ഉറങ്ങുന്ന രാവില്* നിലാവിന്റെ തളിര്*മെത്ത നീയോ വിരിച്ചുവെങ്കില്*
    എന്റെ തപസിന്റെ പുണ്യം തളിര്ത്തുവെങ്കില്*
    കുടവുമായി പോകുന്നോരമ്പാടി മുകില്* എന്റെ ഹൃദയത്തില്* അമൃതം തളിക്കുകില്ലേ
    പനിനീര് പെയ്യുന്ന പാതിരാ കാറ്റിന്റെ പല്ലവി നീ സ്വയം പാടുകില്ലേ.
    കുഞ്ഞു പരിഭവം താനെ മറക്കുകില്ലേ
    .എവിടെയോ കണ്ടു മറന്നോരാമുഖമിന്നു ധനുമാസ ചന്ദ്രനായി തീര്ന്നതല്ലേ
    .കുളിര്*ക്കാറ്റു തഴുകുന്നോരോര്*മ്മതന്* പരിമളം പ്രണയമായി പൂവിട്ടു വന്നതല്ലേ
    നിന്റെ കവിളത്തു സന്ധ്യകള്* വിരിയുകില്ലേ
    തളിര്*വിരല്* തൂവലായി നീ എന്* മനസിന്*റെ താമര ചെപ്പു തുറന്നുവെങ്കില്*
    അതിനുള്ളില്* മിന്നുന്ന കൌതുകം ചുമ്ബിചിട്ടനുരാഗമെന്നഉം മൊഴിഞ്ഞുവെങ്കില്*
    അത് കേട്ട് സ്വര്*ഗ്ഗം വിടര്ന്നുവെങ്കില്*


    Keywords: malayalam kavithakal, malayalam poems, thapassinte punnyam,poems, kavitha, lirics

  2. #2
    Join Date
    Nov 2011
    Location
    Switzerland
    Posts
    1

    Default financial search


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •