ഇന്ത്യന്* ക്രിക്കറ്റ് താരം ആര്* അശ്വിന്* വിവാഹിതനായി. ബാല്യകാലസഖി പ്രീതി നാരായണനാണ് വധു. പരമ്പരാഗത ചടങ്ങുകളനുസരിച്ചായിരുന്നു വിവാഹം.

ചെന്നൈയില്* നടന്ന വിവാഹത്തില്* അശ്വിന്റെ അടുത്ത ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. വിവാഹത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ഒരുക്കിയ വിരുന്നില്* ടീം സെലക്ടര്* കെ ശ്രീകാന്ത് ഉള്*പ്പടെ നിരവധി പ്രമുഖര്* പങ്കെടുത്തിരുന്നു.

നാളെ മുതല്* വെസ്റ്റിന്*ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തില്* ടീം ഇന്ത്യയുടെ പ്രധാന താരങ്ങളില്* ഒരാളാണ് അശ്വിന്*. ഒന്നാം ടെസ്റ്റില്* അശ്വിനായിരുന്നു മാന്* ഓഫ് ദ മാച്ച്.Keywords: R Aswin, cricket palyer Aswin, Aswin wedding pictures, childhood friend,Team Selecter K sreekanth, Man of the match ,Aswin with wife Preeti Narayan,Ashwin ties the knot in low-key ceremony