Results 1 to 1 of 1

Thread: പാകിസ്ഥാനില്* ‘‘ജീസസ് ക്രൈസ്റ്റ്‘ ന് നിരോധ&

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default പാകിസ്ഥാനില്* ‘‘ജീസസ് ക്രൈസ്റ്റ്‘ ന് നിരോധ&


    പാകിസ്ഥാനില്* ടെക്സ്റ്റ് എസ് എം എസുകള്* അയക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണം. അശ്ലീലം, പൈങ്കിളി, പ്രകോപനം തുടങ്ങിയവ സൂചിപ്പിക്കുന്ന വാക്കുകളുള്ള എസ് എം എസുകള്*ക്ക് രാജ്യത്ത് നിരോധനം ഏര്*പ്പെടുത്തുകയാണ്.

    രാജ്യത്തെ ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച കത്ത് സെല്*ഫോണ്* കമ്പനികള്*ക്ക് അയച്ചുകഴിഞ്ഞു. ബ്ലോക്ക് ചെയ്യപ്പെടേണ്ട 1,500 ഇംഗ്ലീഷ് വാക്കുകളുടേയും ഉറുദു വാക്കുകളുടേയും പട്ടിക ഇതോടൊപ്പം അയച്ചിട്ടുണ്ട്. ലൈംഗികച്ചുവയുള്ള വാക്കുകളാണ് പട്ടികയില്* ഏറെയും. എന്നാല്* ‘ഇഡിയറ്റ്‘ പോലെയുള്ള വീര്യം കുറഞ്ഞ പദങ്ങളും ഇതിലുള്*പ്പെടുന്നു. ‘ജീസസ് ക്രൈസ്റ്റ്‘ എന്ന വാക്കും നിരോധിച്ചവയില്* ഉള്*പ്പെടുന്നു. ഇത് മതന്യൂനപക്ഷങ്ങള്*ക്കിടയില്* വന്* പ്രതിഷേധമുണ്ടാക്കുമെന്നുറപ്പാണ്.

    ബ്രസ്റ്റ്, കോണ്ടം, ഡെവിള്*, ഗേ, ഹോമോസെക്*ഷ്വല്*- നിരോധിക്കപ്പെട്ട വാക്കുകളുടെ നിര ഇങ്ങനെ പോകുന്നു. എന്നാല്* ടെലികമ്യൂണിക്കേഷന്* അധികൃതര്* ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനില്* അശ്ലീല വെബ്സൈറ്റുകള്*ക്ക് നേരത്തേ തന്നെ നിരോധനം ഏര്*പ്പെടുത്തിയിരുന്നു.



    Keywords: Telecommunication,devil,sephone company,Jesus Christ' Banned , Text Messages in Pakistan

    Last edited by sherlyk; 11-19-2011 at 10:46 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •