Results 1 to 1 of 1

Thread: ഓട്ടോഗ്രാഫ്...

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ഓട്ടോഗ്രാഫ്...



    പിന്നീടൊരിക്കല്*
    എന്തൊക്കെയോതിരഞ്ഞുഞാന്* ഉമ്മപ്പടികളുംകടന്നു മുറിയിലെത്തി.പണ്ടെപ്പോഴോഞാന്*തുടിക്കുന്നഹൃദയത്തോടടുക്കിപ്പിടിച്ചഎന്റെ ഭ്രാന്തന്*കവിതകള്*ക്കിടയില്* ,വര്*ണ്ണത്താളുകള്*തുന്നിയ, ചിതല്*തിന്നുതുടങ്ങിയഎന്റെപഴയ ഓട്ടോഗ്രാഫ്കണ്ടു.വിദ്യാലയത്തിന്റെപടികള്*നടന്നിങ്ങിയശേഷവും അതെന്റെപ്രിയപ്പെട്ട ര്*മ്മയായിരുന്നു.കാലത്തിനോത്തുള്ളട്ടപ്പാച്ചിലില്*നെന്ജോടടുക്കിപ്പിടിച്ചതൊക്കെയും, മുറിയുടെഒരുകോണില്*ചിലന്തിക്കുഞ്ഞുങ്ങളുടെകോലാലങ്ങള്*ക്കിടയില്*മയങ്ങുന്നു...അതിന്റെ താളുകള്*ഓരോന്നായിമറിക്കുമ്പോള്*വിളിപ്പാടകലെആരൊക്കെയോഎന്നെനോക്കിപുഞ്ചിരിക്കുന്നുണ്ടായിരുന്നു...സ്മരണകള്*പറ്റംപറ്റമായിവന്ന്എന്റെകണ്ണുകളെ ഈറണിയിച്ചുകൊണ്ടിരുന്നു.വിലപ്പെട്ടതെന്തോനഷ്ട്ടപ്പെട്ടത്പോലെ...
    Last edited by minisoji; 04-21-2012 at 04:48 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •