യുവനടന്* പൃഥ്വിരാജിന് ബ്രേയ്ക്ക് നല്*കിയ ചിത്രമാണ് പുതിയ മുഖം. ഈ ചിത്രത്തിന്റെ സംവിധായകന്* ദീപനുമായി പൃഥ്വി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹീറോ. ആദ്യ ചിത്രത്തില്* പൃഥിക്ക് പുതിയ മാനറിസങ്ങള്* നല്*കിയ ദീപന്* ഇത്തവണ ഇരട്ട മുഖങ്ങളാ*ണ് സമ്മാനിക്കുന്നത്. ടാര്*സന്* ആന്റണി എന്ന സിനിമാക്കാരനായും ചേരിയിലെ ഗുണ്ടാനേതാവായും പൃഥ്വി ചിത്രത്തില്* വേഷമിടുന്നു. ഹീറോയുടെ ചിത്രീകരണം ഏറണാകുളത്ത് തുടങ്ങി.

ഹീറോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനോദ് ഗുരുവായൂര്* ആണ്. മിനി സ്ക്രീന്* നടിയും പരസ്യ മോഡലുമായ യാമി ഗൌതം അണ് പൃഥ്വിയുടെ നായികയായിയെത്തുന്നത്. ഗൌരി മേനോന്* എന്ന നടിയുടെ വേഷത്തിലാണ് ചിത്രത്തില്* യാമി അഭിനയിക്കുന്നത്.

തമിഴ് നടന്* ശ്രീകാന്ത് ആണ് വില്ലന്* കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്*, നെടുമുടി വേണു, അനില്* മുരളി, കെ പി എ സി ലളിത, ബാല, അരുണ്*, തലൈവാസല്* വിജയ് എന്നിവരും ചിത്രത്തില്* അഭിനയിക്കുന്നു.


Keywords: Hero, tamil actor sreekanth, anoop menon, nedumudi venu, anil murali, k p a c lallitha, bala, arun, prithviraj, Yami Goutham,Tarson Antony,Pruthviraj in and as Hero