അപേക്ഷിച്ചാല്* ഉടന്* തന്നെ ജനന സര്*ട്ടിഫിക്കറ്റുകള്* മൊബൈല്* ഫോണില്* ലഭ്യമാക്കുന്ന പദ്ധതി ഒരുമാസത്തിനുള്ളില്* ആരംഭിക്കുമെന്ന്* തദ്ദേശ സ്വയംഭരണമന്ത്രി ഡോ എം കെ മുനീര്* അറിയിച്ചു. സര്*ട്ടിഫിക്കറ്റുകള്*ക്കും മറ്റ്* കാര്യങ്ങള്*ക്കുമായി സാധാരണക്കാര്* ഒന്നിലധികം തവണ പഞ്ചായത്ത്* ഓഫീസ്* കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുമെന്നും മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളുടെ എല്ലാ പ്രവര്*ത്തനങ്ങളും കമ്പ്യൂട്ടര്*വത്കരിക്കും. ഇതുമൂലം വികസന പദ്ധതികള്*ക്ക് വേഗത കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിന്റെ വെബസൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Keywords; Minister M K Muneer, project,vazhathoppu panchayat,Birth Cirtifificate on Mobile Phone