വിവാദ പാക് സിനിമാതാരവും മോഡലുമായ വീണാ മാലിക് ഷൂട്ടിംഗ് സെറ്റില്* അക്രമാസക്തയായതായി. ‘മുബൈ 125 കിലോമീറ്റര്*‘ എന്ന ചിത്രത്തിന്റെ സെറ്റില്* വച്ച്, ആക്ഷന്* സീന്* ചിത്രീകരിക്കുന്നതിനിടേയാണ് സംഭവം. വീണയുടെ അടിയേറ്റ സഹതാരം വേദിതാ പ്രതാപിനെ ആശുപത്രിയില്* പ്രവേശിപ്പിച്ചു.

വീണയും വേദിതയും തമ്മില്* നേരത്തെ തന്നെ അത്ര സ്വരച്ചേര്*ച്ചയില്* ആയിരുന്നില്ല. ആക്ഷന്* സീന്* മുതലാക്കി വീണ വേദിതയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. അവരെ ഉടന്* തന്നെ ആശുപത്രിയിലെത്തിച്ചു.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് വീണ ആക്രമിച്ചത് എന്നാണ് റിപ്പോര്*ട്ട്.


Keywords: Pak Model, Veditha Prathap, Iron,Shooting, Mumbai 125 Kilometer,Veena Malik Turns Violent; Injures Co-Star