ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്*ണമെന്റില്* ടീം ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്കന്* നായകന്* മഹേല ജയവര്*ധനെ ബാറ്റ് ചെയ്യാന്* തീരുമാനിക്കുകയായിരുന്നു.

ധോണിയുടെ അഭാവത്തില്* സെവാഗാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തില്* കുറഞ്ഞ ഓവര്* നിരക്കായതിനെ തുടര്*ന്ന് ഒരു മത്സരത്തില്* വിലക്കിയതിനാല്* ധോണി പുറത്തിരിക്കുന്നത്. വിക്കറ്റ് കീപ്പര്* പാര്*ഥ്വിവ് പട്ടേലാണ്. പകരം വീരേന്ദര്* സെവാഗാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ന് ശ്രീലങ്കയെക്കെതിരെ ജയിച്ചാല്* ടീം ഇന്ത്യ ഫൈനലിലെത്തും.Keywords:Veerendra Sevag, M S Dhhoni, cricket news, sports news, latest cricket news,wicket keeper Parthiv Patel,Sri Lanka opt to bat against India at the Gabba