ഈ വര്*ഷം ഫെബ്രുവരി 15 വരെയുള്ള റിലീസുകളില്* തൃപ്തി നല്*കിയത് സെക്കന്*റ് ഷോ മാത്രമാണ്. ഒരു പുതുമയുള്ള ചിത്രമായിരുന്നു അത്. ബ്ലാക്ക് ഹ്യൂമര്* നന്നായി ഉപയോഗിച്ചു. ശ്രീനിവാസന്*റെ സിനിമകളിലേതുപോലെയുള്ള പരിഹാസം ഒരു ആക്ഷന്* സിനിമയിലൂടെ എങ്ങനെ കാണിക്കാം എന്നാണ് സംവിധായകന്* ശ്രീനാഥ് രാജേന്ദ്രന്* ശ്രമിച്ചത്. എന്തായാലും അത് വിജയിച്ചു.

കാസനോവയും സ്പാനിഷ് മസാലയും വലിയ പ്രതീക്ഷയുണര്*ത്തി നിരാശ സമ്മാനിച്ചപ്പോള്* ഈ വര്*ഷം നഷ്ടക്കണക്കുകള്* മാത്രം പറയുമെന്ന് കരുതി. എന്നാല്* മലയാള സിനിമ വീണ്ടും കുതിക്കാനൊരുങ്ങുകയാണ്. രണ്ട് മികച്ച സിനിമകളാണ് വെള്ളിയാഴ്ച റിലീസായത്.

സിദ്ദാര്*ത്ഥ് ഭരതന്* സംവിധാനം ചെയ്ത നിദ്രയും അരുണ്*കുമാര്* ആനന്ദ് സംവിധാനം ചെയ്ത ഈ അടുത്തകാലത്ത് എന്ന ത്രില്ലറും.
Keywords:Casanova, Siddarth Bharathan, Triller,Spanish masala,Secondshow,Nidra, Ee Adutha Kalathu ,Malayalam Film Reviews