ഓസ്*ട്രേലിയയില്* ലിറ്റില്* മാസ്റ്റര്* സച്ചിന്* ടെന്*ഡുല്*ക്കറിനും ഇന്ത്യയ്ക്കും അഭിമാന നിമിഷങ്ങള്*. സച്ചിനെ സിഡ്നി ക്രിക്കറ്റ്* ഗ്രൗണ്ട്* ആജീവനാന്ത അംഗത്വം നല്*കി ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ കളിക്കാരനാണ്* സച്ചിന്*. ത്രിരാഷ്*ട്ര ക്രിക്കറ്റ് പരമ്പരയിലെ മത്സരം തുടങ്ങുന്നതിന് മുമ്പ് ന്യൂസൗത്ത്* വെയില്*സ്* പ്രീമിയര്* ബാരി ഒ ഫാരലാണ്* സച്ചിനെ അംഗത്വം നല്*കി ആദരിച്ചത്.

സിഡ്*നിയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ ഗ്രൌണ്ട് എന്ന് സച്ചിന്* നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിഡ്നിയില്* സച്ചിന്* 5 ടെസ്റ്റുകളാണ് കളിച്ചത്. ഇതില്* 157 റണ്*സ്* ശരാശരിയില്* സച്ചിന്* 785 റണ്*സ്* നേടിയിട്ടുണ്ട്*. ഏകദിനത്തില്* ഈ ഗ്രൌണ്ടില്* സച്ചിന്റെ ശരാശരി 60.20 ആണ്.
Keywords:Sidni, newsouth veils,little master, Sachin Gets Honorary Life Membership of scg