ഓര്*ക്കുന്നോ ... ആരായിരുന്നു നീ എനിക്കെന്ന്?
അറിയുന്നോ..... ഇപ്പോ ആരാ നീ എന്*റെ എന്ന്?
സൌഹാര്*ദത്തിനിടയിലും നീ തന്ന ആ സ്വന്തനവും ,എന്നെ പറ്റിയുള്ള നിന്*റെ ആവലതിയുമാകം
നിന്നെ എന്നിലേക്ക്* അടുപിച്ചത്.....
ഒരു പക്ഷെ ഇപ്പോ നീ അതിശയിക്കുകയാകും എന്താ ഞാന്* ഇങ്ങനെ എന്ന്....
അതാ ഞാന്* പറഞ്ഞെ...ആരോടാ എപ്പോഴാ എങ്ങനെയാ എന്നൊന്നും പറയാന്* പറ്റിലന്ന്നു....
ഇതെഴുതുന്ന എന്*റെ കൈ വിരലുകളുടെ വേഗം എന്നെ അതിശയിപിക്കുന്നു...
ഇതു വായിക്കുന്ന നിന്*റെ മുഖം എന്നില്* പുഞ്ചിരി ഉണര്*ത്തുന്നു....
നിന്*റെ മുഖത്തുഉണരുന്ന ആ ഭാവം പോലും എന്നെ നിന്നിലെക്കടുപ്പികുന്നു ...
കാലം നിന്നില്* വരുത്തുന്ന മാറ്റങ്ങള്* എന്തൊക്കെ എന്നെനികറിയില്ല...
ഒന്നെനിക്കറിയാം നിന്നെ എനിക്കേറെ ഇഷ്ട്ടമാണന്നു...
ഇപ്പോഴും നിന്നെ സ്നേഹിക്കാന്* എനിക്ക് കഴിയുന്നുണ്ട് ...
അല്ലെങ്ങിലും നിന്നെ മനസിലാക്കാന്* കഴിഞ്ഞില്ലേല്* എന്*റെ പ്രണയത്തിനു എന്തര്*ത്ഥം ?
കാലവും ദൈവവും നമുക്ക് തുണയാകട്ടെ...
അവര്* കനിയും വരെ .........
അല്ലേല്* അതിനപ്പുറതെക്കും നമ്മുക്ക് പ്രണയിക്കാം...
കൈ നിട്ടുകയാണ് ഞാന്* .....
ഈ ജന്മത്തിലേക്കു ..എന്*റെ ഇനി വരും കാല ജന്മ ജന്മാന്തരങ്ങളിലേക്ക്.....
കൈ പിടിക്കാം നിനക്ക്...അല്ലേല്* കൈ തട്ടിയെറിയാം ....
അപ്പോഴും ഞാന്* പറയും നിന്നെ ഞാന്* ഒരുപാട് സ്നേഹിക്കുന്നു ........


Keywords:poems, kavithakal, malayalam kavithakal, cheru kadha, stories, aarayirunnu nee eniku,love poems, love story,prannayam