COME PRAY WITH US
***സ്നേഹപിതാവായ ദൈവമേ, മക്കളായ ഞങ്ങളെ അങ്ങയുടെ മുന്പിളല്* സമര്പ്പി ച്ചു പ്രാര്ത്ഥി്ക്കുന്നു. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുന്നറിയുന്നല്ലോ, ഞങ്ങളുടെ രോഗാവസ്ഥയും, പപാവസ്ഥയും എല്ലാം. ഞങ്ങള്‍* തെറ്റ് ചെയ്യരുത് ഇന്നു വിചാരിച്ചാലും ചിലപ്പോഴൊക്കെ അറിയാതെ തന്നെ ചെറ്റു ചെയ്തു പോകുന്നു. വാക്കാലോ പ്രവര്തിയാലോ ഒക്കെ. ദൈവമേ ഇതില്‍* നിന്നെല്ലാം അകന്നു നില്ക്കു്വാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്കേ്ണമേ.
prayer, prayer time, malayalam prayer
Bookmarks