-
കോഹ്*ലിക്ക് ട്വിറ്ററിലൂടെ യുവിയുടെ അഭിന&
ത്രിരാഷ്ട്രപരമ്പരയില്‍* ശ്രീലങ്കയ്ക്കെതിരെ തകര്*പ്പന്* പ്രകടനം നടത്തിയ വിരാട് കോഹ്*ലിക്ക് യുവരാജ് സിംഗിന്റെ അഭിനന്ദനം. അര്*ബുദ ബാധയെ തുടര്‍*ന്ന് ബോസ്റ്റണില്‍* ചികിത്സയില്‍* കഴിയുന്ന യുവരാജ് ട്വിറ്ററിലൂടെയാണ് കോഹ്*ലിയെ അഭിനന്ദനം അറിയിച്ചത്.
കോഹ്*ലിയുടേത് ഗംഭീര ഇന്നിംഗ്സായിരുന്നുവെന്ന് യുവരാജ് ട്വിറ്ററില്‍* കുറിച്ചു.
ശ്രീലങ്ക ഉയര്*ത്തിയ 321 എന്ന കൂറ്റന്‍* വിജയലക്*ഷ്യം പിന്തുടര്*ന്ന ഇന്ത്യ പതിമൂന്നിലധികം ഓവറുകള്‍* ബാക്കിനില്*ക്കേ വിജയം നേടിയിരുന്നു. 86 പന്തുകളില്‍* നിന്ന് 133 റണ്‍*സെടുത്ത് പുറത്താകാതെ നിന്ന വിരാട് കൊഹ്*ലിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks