-
ഒഎന്*ജിസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍*ക്കു
എണ്ണ പര്യവേക്ഷണ സ്ഥാപനമായ ഒഎന്*ജിസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍*ക്കും. കഴിഞ്ഞദിവസം ചേര്*ന്ന മന്ത്രിസഭാ ഉപസമിതിയാണ് ഇതിന് അംഗീകാരം നല്*കിയത്.
ഓഹരി വില്‍*ക്കുന്നത് വഴി 12,000 കോടിരൂപ സമാഹരിക്കാനാവുമെന്നാണ് സര്*ക്കാര്* കരുതുന്നത്. രണ്ടു ദിവസത്തിനകം ഇതിന്റെ ലേലം നടക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എസ് ജയ്പാല്* റെഡ്ഡി പറഞ്ഞു. എക്*സ്*ചേഞ്ച് നോട്ടീസില്‍* തറവില പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
അഞ്ച് ശതമാനം ഓഹരി വില്‍*ക്കുന്നതോടെ ഒഎന്*ജിസിയില്‍* സര്*ക്കാറിന്റെ പങ്കാളിത്തം 69.14 ശതമാനമായി കുറയും.
Keywords:petrolium Mininster, Jaypal Reddy,ONGC Share,oil research,Business news,Government appproves 5% stake sale in ONGC, may fetch RS 12000 crore
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks