മാര്*ച്ച് 11ന് ധാക്കയില്* ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യന്* ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.സച്ചിന്* ടെണ്ടുല്*ക്കറെ ടീമില്* ഉള്*പ്പെടുത്തിയപ്പോള്* മോശം ഫോമിലുള്ള വീരേന്ദര്* സേവാഗിനെ ടീമില്* നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സച്ചിനെ ടീമില്* നിന്ന് ഒഴിവാക്കണമെന്ന നിര്*ദ്ദേശങ്ങള്* പല ഭാഗത്തുനിന്നും വരുന്നുണ്ടെങ്കിലും സെലക്ടര്*മാര്* അതിന് തയ്യാറായില്ല.സെവാഗിന്*റെ അഭാവത്തില്* കോഹിലി ആയിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റന്* .

ടീം :മഹേന്ദ്ര സിംഗ് ധോണി,വിരാട് കോഹ്ലി,സച്ചിന്* ടെണ്ടുല്*ക്കര്*,ഗൌതം ഗംഭീര്* , രോഹിത് ശര്*മ,സുരേഷ് റൈന,രവിന്ദ്ര ജഡേജ,ആര്* അശ്വിന്*, പ്രവീണ്* കുമാര്* , വിനയ് കുമാര്*,രാഹുല്* ശര്*മ,യുസഫ് പത്താന്*,മനോജ്* തിവാരി,ഇര്*ഫാന്* പത്താന്*,അശോക്* ദിണ്ട.


Keywords:cricket news, sports news, M S Dhoni, Sachin, Rahul Sharma, yusuf Pathan, Suresh Raina, Raveendra Jadeja, R Aswin, Pravin Kumar, Manoj Thivari, Irfan Pathan