Results 1 to 1 of 1

Thread: ചെറുപയര്* ഭക്ഷണമായും, മരുന്നായും.

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ചെറുപയര്* ഭക്ഷണമായും, മരുന്നായും.


    കേരളീയര്* സാധാരണയായി ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്ന ചെറുപയര്* ഭക്ഷണത്തിന് പുറമേ ഒരു രോഗസംഹാരിയും കൂടിയാണ് എന്ന വസ്തുത മിക്കവര്*ക്കും അറിയില്ല.ചെറുപയറിന് കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും സഹായിക്കും.ഇത് കൂടാതെ രക്തവര്*ദ്ധനയുണ്ടാക്കാനും ചെറുപയറിന് സാധിക്കും.മഞ്ഞപ്പിത്തം, കരള്*രോഗം, ഗ്രഹണി, ദഹനക്കുറവ്* എന്നീ രോഗങ്ങള്* ബാധിച്ചവര്*ക്കു ചെറുപയര്* വേവിച്ച്* ഒരു നേരത്തെ ആഹാരമാക്കുന്നത്* നല്ലതാണ്*.പ്രോട്ടീന്* ധാരാളം ലഭിക്കുന്നതിനാല്* പ്രമേഹരോഗിയുടെ ഭക്ഷണത്തില്* ചെറുപയര്* ഉള്*പ്പെടുത്തുന്നത്* നല്ലതാണ്*.ഇത് കൂടാതെ ചെറുപയര്* സൂപ്പാക്കി കഴിക്കുന്നത്* മുലയൂട്ടുന്ന അമ്മമാര്*ക്ക്* നല്ലതാണ്*.ഇത് കൂടാതെ ചര്*മസംരക്ഷണത്തിനും ചെറുപയര്* ഉപയോഗപ്പെടുത്താവുന്നതാണ് .എണ്ണ തേച്ചു കുളിക്കുമ്പോള്* ചെറുപയര്* പൊടി ഉപയോഗിക്കുന്നത്* ഉത്തമമാണെന്നാണ് ആയുര്*വേദ വിധിയില്* പറയുന്നുണ്ട് .ചെറുപയര്* പൊടിച്ച്* റോസ്* വാട്ടറില്* ചാലിച്ചു പശപോലെയാക്കിയ മിശ്രിതം കണ്ണടച്ച് കണ്ണിന്* പോളകളിലൂടെ മുകളില്* വെക്കുക . പത്ത്* മിനിറ്റിനു ശേഷം ഈ മിശ്രിതം കഴുകിക്കളയണം. കണ്ണിനു കുളിര്*മ കിട്ടും. അതെ സമയം മലബന്ധമുള്ളവരും വാതസംബന്ധമായ രോഗമുള്ളവരും ചെറുപയര്* ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.



    Keywords:small gram, green gram, Rose water, protein,food,medicine,health tips,helath news
    Last edited by sherlyk; 03-03-2012 at 09:32 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •