-
അമ്പയറോട് തര്*ക്കിച്ചു; മഹേല ജയവര്*ധനെയ്ക
ശ്രീലങ്കന്‍* ക്രിക്കറ്റ് ടീം നായകന്* മഹേല ജയവര്*ധനെയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. ഓസ്ട്രേലിയയ്ക്കെതിരായുള്ള മത്സരത്തിനിട് അമ്പയറോട് തര്*ക്കിച്ചതിനെ തുടര്‍*ന്നാണ് പിഴ ചുമത്തിയത്.
മഹറൂഫിന്റെ ബോള്‍* നോബോള്‍* വിളിച്ചതിനാണ് ജയവര്*ധനെ അമ്പയറുമായി തര്*ക്കിച്ചത്. ഓസ്ട്രേലിയയുടെടേ ക്ലാര്*ക്കിനെതിരെ മഹറൂഫ് ഫുള്‍**ടോസ് എറിഞ്ഞു. പന്ത് ക്ലാര്*ക്ക് ബൌണ്ടറി കടത്തി. മഹറൂഫ് അടുത്ത പന്തെറിയാന്‍* തയ്യാറെടുക്കുന്നതിനിടയില്‍* അമ്പയര്‍*മാര്‍* നോബോള്‍* വിധിച്ചു. തുടര്‍*ന്നാണു ജയവര്*ധനെ അമ്പയര്‍*മാരായ ആസാദ്* റൗഫ്*, ബ്രൂസ്* ഓക്*സന്*ഫോര്‍*ഡ്* എന്നിവരുമായി തര്*ക്കിച്ചത്*.
അതേസമയം നോബോള്‍* വിളിച്ചതിനെയല്ല താന്‍* ചോദ്യം ചെയ്*തതെന്ന് ജയവര്*ധനെ പറഞ്ഞു. ആദ്യം നോബോള്‍* വിളിക്കാതിരിക്കുകയും പിന്നീട് നോബോള്‍* വിളിക്കുകയും ചെയ്തതിനാലാണ് തര്*ക്കിച്ചതെന്ന് ജയവര്*ധനെ പിന്നീടു പറഞ്ഞു.
Keywords:Maharoof,Ball Noball,Ambeyar,Aasad Rouf, Bruce Oxenford,sports news, cricket news,malayalam cricket news,Jayawardene fined , ICC Code of Conduct
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks