-
കേരളത്തിലും ആഡംബര വിമാനസര്*വീസ്!
കേരളത്തില്* നിന്ന് ആദ്യമായി ആഡംബര വിമാനസര്*വീസ് ആരംഭിക്കുന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ആണ് ജോയ് ജെറ്റ്*സ് എന്ന ലക്ഷ്വറി ഏവിയേഷന്* ആന്*ഡ് ഹെലികോപ്റ്റര്* എന്ന ആഡംബര്* വിമാനസര്*വീസ് ഒരുക്കുന്നത്. അടുത്ത 12 മുതലാണ് സര്*വീസ് ആരംഭിക്കുക. 45കോടി രൂപ ചെലവിട്ടാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഈ സംരഭം ആരംഭിച്ചിരിക്കുന്നത്.
എയര്* ചാര്*ട്ടര്* ഇന്ത്യയിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കും. കൊച്ചിയിലെ വ്യോമപാതകള്* കേന്ദ്രീകരിച്ചാണ് ഹെലികോപ്റ്റര്* സര്*വ്വീസ് നടത്തുക. അടിയന്തരഘട്ടങ്ങളിലെ ഉപയോഗത്തിനും ആകാശ സൌന്ദര്യം ആസ്വദിക്കാനും ഹെലികോപ്റ്റര്* സര്*വീസ് ഉപയോഗിക്കും.
സൈനിക കോപ്റ്ററുകളുള്*പ്പെടെ നിര്*മിക്കുന്ന ബെല്ലിന്റെ ഹെലികോപ്റ്ററാണ് സര്*വീസിന് ഉപയോഗിക്കുക. ആറുപേര്*ക്ക് ഒരു മണിക്കൂര്* ടൂര്*പ്ലാനുകളില്* സര്*വീസ് ലഭ്യമാകും. അടിയന്തര ആശുപത്രി ആവശ്യങ്ങള്*ക്കായും സര്*വീസ് ലഭിക്കും. രാവിലെ എട്ടുമുതല്* വൈകിട്ട് 5.30വരെയുള്ള സമയത്ത് ഹെലികോപ്റ്റര്* സര്*വ്വീസുണ്ടാകും. മണിക്കൂറിന് 1,25,000രൂപയാണ് എയര്*ചാര്*ട്ടറിനും ഹെലികോപ്റ്ററിനും നിരക്ക്.
Keywords:Helicopter,Joy Alukkas Group,Air Charter,Business news, Business in malayalam,Joy Alukkas takes wings, targets luxury aviation
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks