ഗര്*ഭസ്ഥശിശുക്കളുടെ ജീവന്* രക്ഷിക്കാനാ*യി ഗര്*ഭിണി 75 ദിവസം ശരീരം അനക്കാതെ കിടന്നു. കാലുകള്* രണ്ടും മുകളിലേക്ക് ഉയര്*ത്തിവച്ചാണ് യുവതി കിടന്നത്. 75 ദിവസം പൂര്*ത്തിയായപ്പോള്* ഈ പോളിഷ് യുവതി ഇരട്ടക്കുട്ടികള്*ക്ക് ജന്മ നല്*കി. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

മൂന്ന് കുഞ്ഞുങ്ങളെയാണ് യുവതി ഗര്*ഭം ധരിച്ചത്. എന്നാല്* ഗര്*ഭാവസ്ഥയുടെ അഞ്ചാം മാസം യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഒരു ചാപിള്ളയെ അവര്* പ്രസവിക്കുകയും ചെയ്തു. എന്നാല്* മറ്റ് രണ്ട് കുഞ്ഞുങ്ങളുടെ ജീവന്* രക്ഷിക്കാനാ*യി ഡോക്ടര്*മാര്* പ്രസവം തടയുകയായിരുന്നു. തുടര്*ന്ന് കാലുകള്* മുകളിലേക്ക് ഉയര്*ത്തി അനങ്ങാതെ കിടക്കാന്* യുവതിയോട് നിര്*ദ്ദേശിച്ചു.

മൂന്ന് മാസത്തോളം ഈവിധം കിടന്ന യുവതി പൂര്*ണ്ണ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. ഈ അമ്മയുടെ തീരുമാനം ധീരമാണെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്*മാര്* പ്രതികരിച്ചു.



Keywords:Mother, treatment, doctor,twins babies,Woman Gives Birth After Lying Upside Down for 75 Days