Results 1 to 1 of 1

Thread: ആസ്പിരിന്* കഴിച്ചാല്* ക്യാന്*സറും ട്യൂമറ&#

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ആസ്പിരിന്* കഴിച്ചാല്* ക്യാന്*സറും ട്യൂമറ&#


    മനുഷ്യകോശങ്ങളെ കാര്*ന്നുതിന്നുന്ന മാരകരോഗമായ കാന്*സറിനെ ചെറുക്കാന്* ഒരു ചെറുഗുളികയ്*ക്കാവുമെന്ന കാര്യം തീര്*ത്തും അതിശയകരമായിത്തോന്നാം. അതും വേദനാസംഹാരിയായി മാത്രം നാം ഉപയോഗിച്ചു പോരുന്ന ആസ്*പിരിന്*.

    എന്നാല്*, ന്യൂയോര്*ക്ക് സിറ്റി കോളജിലെ സോഫീ ഡേവിസ് സ്*കൂള്* ഓഫ് ബയോമെഡിക്കല്* എഡ്യുക്കേഷന്റെ ലാബില്* പുതിയതായി വികസിപ്പിച്ചെടുത്ത ആസ്*പിരിന്* മിശ്രിതത്തിന് മനുഷ്യനിലെ 11 തരം വ്യത്യസ്*ത കാന്*സറുകളെ ചെറുക്കാനും രോഗത്തെ കുറയ്*ക്കാനുമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണ കോശങ്ങളെ യാതൊരു വിധത്തിലും ബാധിക്കാതെ കുടല്*, പാന്**ക്രിയാസ്, ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്*തനം, രക്തം തുടങ്ങിയവയെയെല്ലാം മാരകമായി ബാധിക്കുന്ന അര്*ബുദങ്ങള്*ക്കാണ് ആസ്*പിരിന്* പ്രയോഗക്ഷമമായിത്തീരുന്നത്.

    ആവര്*ത്തിച്ചുള്ള ആസ്*പിരിന്* ഉപയോഗത്തിന്റെ പാര്*ശ്വഫലങ്ങള്* സാധാരണയായി അള്*സറും വൃക്കാ തകരാറുകളുമാണ്. എന്നാല്* ഈ പുതിയ കണ്ടെത്തലില്* ഇവയ്*ക്കുള്ള സാധ്യതകള്* അണുവിട പോലുമില്ലെന്ന് മാത്രമല്ല കാന്*സറിനെ ഫലപ്രദമായി ചെറുക്കുന്നതിലുപരിയായി യാതൊരു പാര്*ശ്വഫലങ്ങളും കൂടാതെ കുടല്* മുഴകളെയും (ട്യൂമര്*) ലഘൂകരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

    വെറും വേദനസംഹാരിയായ ആസ്*പിരിന്* കാന്*സര്*, ട്യൂമര്* സംഹാരിയായി അധികം താമസിയാതെ ഇത്തരം മാരകരോഗങ്ങളാല്* വേദന തിന്നുന്നവര്*ക്ക് ഒരു ആശ്വാസമായിത്തീരുമെന്ന് പ്രത്യാശിക്കാം.


    Keywords:Tumor,Kidney, Alser,pancreas, lungs,breast,blood,New Aspirin Curbs 11 Kinds of Cancer, Shrinks Tumours

    Last edited by sherlyk; 03-12-2012 at 06:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •