ചേരുവകള്*


തക്കാളി - എട്ട് എണ്ണം
പുളിയില്ലാത്ത തൈര് - മൂന്ന് കപ്പ്
തേങ്ങ ചിരവിയത് - നാലു കപ്പ്
വെളിച്ചെണ്ണ - ആറ് ടീസ്*പൂണ്*
പച്ചമുളക് - പത്ത്
കടുക് - ഒന്നര ടീസ്പൂണ്*
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ജീരകം - മൂന്ന് നുള്ള്

പാകം ചെയ്യുന്ന വിധം

തക്കാ*ളി കഷണങ്ങളാക്കി വെള്ളവും ഉപ്പും ചേര്*ത്ത് വേവിക്കുക. തക്കാളി വെന്ത് വറ്റുമ്പോള്*, നാളികേരം, പച്ചമുളക്, ജീരകം, എന്നിവ അരച്ചെടുത്ത് തൈരുമായി ചേര്*ത്ത് വെച്ചത് ഒഴിക്കുക. തിളച്ചു പൊന്തുമ്പോള്* കറിവേപ്പിലയിടുക. വാങ്ങുന്നതിനു മുമ്പ് കടുക് വറുത്തിടുക.