Results 1 to 1 of 1

Thread: തമിഴ് നടി വിന്ധ്യ വിവാഹ മോചനത്തിന്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default തമിഴ് നടി വിന്ധ്യ വിവാഹ മോചനത്തിന്


    പ്രശസ്ത തമിഴ് നടി വിന്ധ്യയും നടി ഭാനുപ്രിയയുടെ സഹോദരനായ ഗോപി എന്ന ഗോപാലകൃഷ്ണനും വിവാഹമോചനത്തിന്. ഒരുമിച്ച് താമസിക്കാന്* ആഗ്രഹമില്ലാത്തതിനാല്* ഇരുവരും പരസ്പര സമ്മതത്തോടെ ചൈന്നൈ കുടുംബകോടതിയില്* തിങ്കളാഴ്ച വിവാഹമോചന അപേക്ഷ നല്**കി.

    ഗുരുവായൂര്* ക്ഷേത്രത്തില്* വച്ച് ജനുവരി 28-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഗുരുവായൂരില്* വിവാഹം നടത്തിയ ശേഷം ചെന്നൈയില്* വച്ച് സിനിമാ താരങ്ങള്**ക്കും ബന്ധുക്കള്*ക്കും വന്* വിവാഹസല്**ക്കാരവും ഇവര്* നടത്തിയിരുന്നു.

    സംഗമം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കുവന്ന വിന്ധ്യ ആന്ധ്രാപ്രദേശുകാരിയാണ്. വിവിധ ദക്ഷിണേന്ത്യന്* ഭാഷകളിലായി 35 ഓളം ചിത്രങ്ങളില്* അഭിനയിച്ചിട്ടുണ്ട്. ആദ്യകാലത്ത് മികച്ച സിനിമകളില്* അഭിനയിക്കാന്* കഴിഞ്ഞെങ്കിലും ഏറ്റവും അവസാനം ഐറ്റം ഡാന്**സുകള്* മാത്രമാണ് വിന്ധ്യക്ക് കിട്ടിക്കൊണ്ടിരുന്നത്. പ്രമുഖ രാഷ്ട്രീയ പാര്*ട്ടിയായ എ*ഐ*എ*ഡി*എം*കെയിലെ അംഗമാണ് വിന്ധ്യ

    ഗോപി എന്ന ഗോപാലകൃഷ്ണന്* ഓട്ടോമൊബൈല്* എന്*ജിനീയറാണ്. കൂടാതെ 'വാക്കുമൂലം' എന്ന ചിത്രത്തില്* നായകനായും അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രേമവിവാഹം അല്ലായിരുന്നു. കുടുംബക്കാര്* ചേര്*ന്ന് നിശ്ചയിച്ച വിവാഹമാണെന്നായിരുന്നു ഗുരുവായൂരില്* വച്ച് ഇരുവരും മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞത്.


    Keywords: Bhanupriya, Gopalakrishnana, automobile engineer, vakumoolam, Item dance,sangamam,Guruvayoor temple,Actress Vindhya for Divorce
    Last edited by sherlyk; 03-28-2012 at 05:28 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •