ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* മുംബൈ ഇന്ത്യന്**സിന്റെ പരിശീലന ക്യാമ്പിലെത്തി. കാല്*വിരലിനേറ്റ പരുക്കിന് വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് പോയ സച്ചിന്* കഴിഞ്ഞദിവസമാണ് ഐ പി എല്* ടീമിനൊപ്പം ചേര്*ന്നത്.

മുംബൈ ഇന്ത്യന്*സിന്റെ നായകനാണ് സച്ചിന്* ടെണ്ടുല്*ക്കര്*. ചെന്നൈ സൂപ്പര്* കിംഗ്സിനെതിരെയാണ് മുംബൈ ഇന്ത്യന്**സിന്റെ ആദ്യ മത്സരം.

ഏപ്രില്* നാലിന് നടക്കുന്ന ആദ്യമത്സരത്തിലാണ് സച്ചിന്റെ മുംബൈ ഇന്ത്യന്**സും ധോണിയുടെ ചെന്നൈ സൂപ്പര്*കിംഗ്സും ഏറ്റുമുട്ടുക.Keywords:Mumbai Indian Hero, Chennai super kings, Dhonni, cricket news, sports news,IPL team,Sachin Tendulkar, Mumbai Indians camp