സാധാരണയായി വേനല്*ക്കാലത്ത് കേരളത്തില്* പടര്*ന്നുപിടിയ്ക്കുന്ന രോഗമാണ് ചെങ്കണ്ണ്.കണ്ണിനുള്ളിലെ നേര്*ത്തപടലത്തെ ബാധിക്കുന്ന നീര്*വീക്കവും വേദനയുമാണ് ചെങ്കണ്ണ് എന്നറിയപ്പെടുന്ന രോഗം.വൈറസുകളാണ് ചെങ്കണ്ണ് രോഗത്തിന് അടിസ്ഥാനകാരണം.കണ്ണ് ചുവന്നിരിക്കുക,രാവിലെ എഴുന്നേല്ക്കുമ്പോള്* കൊഴുപ്പ് നിറഞ്ഞ് ഒട്ടിയിരിക്കുക, ചൊറിച്ചില്*, കണ്ണില്* പൊടി വീണതുപോലെ തോന്നുക,എന്നിവയാണ് ചെങ്കണ്ണിന്*റെ ലക്ഷണങ്ങള്*.രോഗി ഉപയോഗിച്ച തോര്*ത്ത്, കര്*ച്ചീഫ്, സോപ്പ് എന്നിവയില്* കൂടിയും രോഗിയുടെ കണ്ണുനീരിന്റെ അംശം മറ്റൊരാളുടെ കണ്ണുകളില്* എത്തിയാലും ചെങ്കണ്ണ് പകരും.


Keywords: red eye, virus, chenkannu, turkey,kerchief, soap,patient, eyes, eye drops, tear