Results 1 to 1 of 1

Thread: ഹൃദയം വേണേല്* സോഫ്റ്റ് ഡ്രിങ്ക് ഒഴിവാക്ക

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഹൃദയം വേണേല്* സോഫ്റ്റ് ഡ്രിങ്ക് ഒഴിവാക്ക


    പതിവായി സോഫ്*റ്റ് ഡ്രിങ്കുകള്* കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനങ്ങള്*. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. ചെറുപ്രായത്തില്* സോഫ്റ്റ് ഡ്രിങ്കുകള്* അമിതമായി ഉപയോഗിക്കുന്നത് അവരുടെ കണ്ണിന് പിന്നിലുള്ള ധമനികളെ ചുരുക്കുകയും അത് ഭാവിയില്* ഉയര്*ന്ന രക്തസമ്മര്*ദ്ദത്തിന് കാരണമാകുകയും ചെയ്യും. തുടര്*ന്ന് അത് ഹൃദയത്തെയും ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. കണ്ണുകള്*ക്ക് പിന്നിലുള്ള ധമനികള്* പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രക്തധമനി സിസ്റ്റം മുഴുവനും മനസ്സിലാക്കാന്* ആരോഗ്യ വിദഗ്ദ്ധര്*ക്ക് കഴിയും.

    സിഡ്*നി യൂണിവേഴ്സിറ്റിയിലെ വെസ്റ്റ്**മെഡ് മില്ലെനിയം മെഡിക്കല്* റിസര്*ച്ച് ഇന്**സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്* കുട്ടികളില്* നടത്തിയ പഠനത്തില്* ദിവസവും ഒന്നോ അതില്*ക്കൂടുതലോ സോഫ്*റ്റ് ഡ്രിങ്ക് കുടിക്കുന്ന കുട്ടികളുടെ കണ്ണിന് പിന്നിലുള്ള രക്തധമനികള്* ഇടുങ്ങിയതാണെന്ന് കണ്ടെത്തി. സിഡ്*നിയിലെ 21 ഹൈസ്*കൂളുകളിലെ ഏകദേശം 2, 000 കുട്ടികളിലാണ് ഈ പഠനം നടത്തിയത്.

    കൂടുതല്* സമയം ടി വി കാണുന്ന കുട്ടികളിലും ഈ പ്രശ്*നം കണ്ടെത്തിയിരുന്നു. ഇവയുടെ ഉപയോഗം അവരുടെ മൈക്രോവാസ്*ക്കുലര്* അവസ്ഥയെ മോശമാക്കുന്നുവെന്ന് സീനിയര്* ഗവേഷക ബാമിനി ഗോപിനാഥ് പറയുന്നു. എന്നാല്* സോഫ്*റ്റ് ഡ്രിങ്കുകളുടെ വില്*പ്പന വര്*ഷാവര്*ഷം വര്*ദ്ധിക്കുകയാണ് എന്നതാണ് സത്യം.



    Keywords:Children,Microvaskular, scientists, sidny,soft drinks, eye blood vessels,telivision,Daily soft drinks could affect cardiac health
    Last edited by sherlyk; 04-05-2012 at 04:54 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •