രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നയ്ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* അര്*ഹനാണെന്ന് ടീം ഇന്ത്യയുടെ സൂപ്പര്* ബാറ്റ്സ്മാന്* വിരാട് കോഹ്*ലി. സച്ചിന്റെ പല നേട്ടങ്ങളും മറ്റുള്ളവര്*ക്ക് അസാധ്യമായിരിക്കുമെന്നും കോഹ്*ലി പറഞ്ഞു.

സച്ചിന്* ഭാരതരത്നയ്ക്ക് എന്തുകൊണ്ടും അര്*ഹനാണ്. സച്ചിന്റെ നൂറാം സെഞ്ച്വറി നേട്ടത്തിന് അരികയെത്താന്* ആര്*ക്കെങ്കിലും കഴിയുമെന്ന് ഞാന്* കരുതുന്നില്ല. 22 വര്*ഷങ്ങളിലെ കരിയറില്* സച്ചിന്* എന്തൊക്കെ റെക്കോര്*ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്റെ നേട്ടങ്ങള്* പലതും മറ്റുള്ളവര്*ക്ക് സ്വന്തമാക്കാനാകാത്തതാണ് - കോഹ്*ലി പറഞ്ഞു.

സച്ചിന് ഭാരതരത്ന നല്*കാന്* കേന്ദ്രസര്*ക്കാരിനോട് ശുപാര്*ശ ചെയ്യുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്* മഹാരാഷ്ട്ര നിയമസഭയില്* അറിയിച്ചിരുന്നു . ലതാ മങ്കേഷ്കര്* അടക്കമുള്ള നിരവധി പ്രമുഖരും സച്ചിന് ഭാരതരത്ന നല്*കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Sachins more pictures:click here


Keywords:Prithviraj Chowhan,Latha Mnkeshkar, 100th century,cricket news, sports news, malayalam cricket news,team India,Sachin Tendulkar , Bharat Ratna, Virat Kohli