ഐ പി എല്* അഞ്ചാം സീസണില്* മത്സരിക്കുന്ന ടീമുകളുടെ സമ്പൂര്*ണ്ണ വിവരങ്ങള്* ചുവടെ-

ചെന്നൈ സൂപ്പര്* കിംഗ്*സ്

ഉടമസ്ഥര്*- ഇന്ത്യ സിമന്*റ്സ്

ഹോം ഗ്രൗണ്ട്- എംഎ ചിദംബരം സ്റ്റേഡിയം ചെന്നൈ

നായകന്* - ധോണി (ഇന്ത്യ),

പരിശീലകന്*- സ്റ്റീഫന്* ഫ്ലെമിംഗ്

ബാറ്റ്സ്മാന്*മാര്*- സുരേഷ് റെയ്ന, ബെയ്*ലി മുരളി വിജയ്, ഫാഫ് ഡു പ്ലെസിസ്, എസ് ബദരീനാഥ്, കെ വാസുദേവദാസ്, ഹസി, അനിരുദ്ധ ശ്രീകാന്ത്, അഭിനവ് മുകുന്ദ്

വിക്കറ്റ് കീപ്പര്*മാര്* - ധോണി, വൃദ്ധിമാന്* സാഹ

ഓള്* റൗണ്ടര്*മാര്*- ബ്രാവൊ, സ്കോട്ട് സ്റ്റൈറിസ്, ആല്*ബി മോര്*ക്കല്*, രവീന്ദ്ര ജഡേജ, ഗണപതി വിഘ്നേഷ്,

ബൗളര്*മാര്*- ഡഗ് ബോളിഞ്ചര്*, സുദീപ് ത്യാഗി, യൊ മഹേഷ്, ജൊഗീന്ദര്* ശര്*മ, ഷദബ് ജകാതി., ബെന്* ഹില്*ഫനോസ്, സുരാജ് രണ്*ദിവ്, നുവാന്* കുലശേഖര, ആര്* അശ്വിന്*.


മുംബൈ ഇന്ത്യന്*സ്

ഉടമസ്ഥര്*- ഇന്ത്യ വിന്* സ്പോര്*ട്സ് ലിമിറ്റിഡ്, ടീസ്റ്റ റീറ്റെയ്ല്* പ്രൈവറ്റ് ലിമിറ്റഡ്

ഹോം ഗ്രൗണ്ട്- വാങ്കഡേ സ്റ്റേഡിയം

നായകന്* **- ഹര്*ഭജന്* സിംഗ് (ഇന്ത്യ)

പരിശീലകന്* - റോബിന്* സിംഗ്

ബാറ്റ്സ്മാന്*മാര്* *- സച്ചിന്* ടെന്*ഡുല്*ക്കര്*, ടി സുമന്*, സാര്*ഡ്, അമ്പാടി റായുഡു, രോഹിത് ശര്*മ, സൂര്യകുമാര്* യാദവ്, ഹെര്*ഷലെ ഗിബ്സ്, റിച്ചാര്*ഡ് ലെവി, ജയ്ദേവ് ഷാ, അപൂര്*വ വാങ്കഡേ

വിക്കറ്റ് കീപ്പര്*മാര്*- ആദിത്യ താരെ, ഡേവി, ദിനേഷ് കാര്*ത്തിക്, സുശാന്ത് മറാഠെ.

ഓള്*റൗണ്ടര്*മാര്*- കീരണ്* പൊള്ളാര്*ഡ്, ഫ്രാങ്ക്ളിന്*, തിസാര പെരേര, മിച്ചല്**, അമിറ്റോസെ സിംഗ്, സുജിത് നായക്

ബൗളര്*മാര്*- ഹര്*ഭജന്*, മുനാഫ് പട്ടേല്*, അബു നെച്ചിം, ധവല്* കുല്*ക്കര്*ണി, യുസ്വേന്ദ്ര ചാഹല്*, പവന്* സുയാല്*, ലസിത് മലിംഗ, പ്രജ്ഞാന്* ഓജ, ആര്* പി സിംഗ്, ക്ലിന്*റ് മക്കെയ്, പീറ്റേഴ്സണ്*, രാഹുല്* ശുക്ല


കോല്*ക്കത്ത നൈറ്റ് റൈഡേഴ്സ്

ഉടമസ്ഥര്* - ഷാരുഖ് ഖാന്*, ജൂഹി ചൗള, ജയ് മേത്ത. റെഡ് ചില്ലീസ് എന്*റര്*ടെയ്ന്*മെന്*റ്

ഹോം ഗ്രൗണ്ട് - ഈഡന്* ഗാര്*ഡന്*സ്

നായകന്* - ഗൗതം ഗംഭീര്* (ഇന്ത്യ)

പരിശീലകന്* - ട്രെവര്* ബെയ്ലിസ്

ബാറ്റ്സ്മാന്*മാര്* - ഗംഭീര്*, തിവാരി, ഓയിന്* മോര്*ഗന്*, ദേബബ്രത ദാസ്

വിക്കറ്റ് കീപ്പര്*മാര്* - ബ്രാഡ് ഹാഡിന്*, മന്*വീന്ദര്* ബിസ്ല, ബ്രെണ്ടന്* മക്കല്ലം, സഞ്ജു സാംസണ്*

ഓള്* റൗണ്ടര്*മാര്*
ജാക്വസ് കാലിസ്, ലക്ഷ്മീ രത്തന്* ശുക്ല, രജത് ഭാട്ടിയ, റ്യാന്* ടെന്* ഡോഷെ, യൂസഫ് പഠാന്*, ഷക്കീബ് അല്* ഹസന്*, ചിരാഗ് ജാനി

ബൗളര്*മാര്*

സരബ്ജീത് ലഡ്ഡ, പാറ്റിന്*സണ്*, ഷമി അഹമ്മദ്, പ്രദീപ് സാങ്വാന്*, ഇഖ്ബാല്* അബ്ദുല്ല, ലക്ഷ്മീപതി ബാലാജി, ബ്രെറ്റ് ലീ, ജയ്ദേവ് ഉനദ്കത്, സുനില്* നരെയ്ന്*, മര്*ച്ചന്*റ് ഡെ ലാന്*ഗെ, ഇറേഷ് സക്സേന


പൂനെ വാരിയേഴ്സ്

ഉടമസ്ഥര്* *- സഹാറ ഗ്രൂപ്പ്

ഹോം ഗ്രൗണ്ട്- എംസിഎ സ്റ്റേഡിയം

നായകന്* *- സൗരവ് ഗാംഗുലി (ഇന്ത്യ)

ബാറ്റിംഗ് പരിശീലകന്* - പ്രവീണ്* ആംറെ

ബൌളിംഗ് പരിശീലകന്* - അലന്* ഡൊണാള്*ഡ്

ബാറ്റ്സ്മാന്*മാര്* - ഗാംഗുലി, മോഹ്നിഷ് മിശ്ര, കല്ലം ഫെര്*ഗൂസന്*, മിഥുന്* മന്*ഹാസ്, മനീഷ് പാണ്ഡെ, ക്ലാര്*ക്ക്, തമീം ഇഖ്ബാല്*, മര്*ലോണ്* സാമുവല്*സ്, ധീരജ് യാദവ്, ഹര്*ഷദ് ഖദിവാലെ, അനുസ്തൂപ് മജുംദാര്*, ഹര്*പ്രീത് സിംഗ്

വിക്കറ്റ് കീപ്പര്*മാര്*- റോബിന്* ഉത്തപ്പ, മഹേഷ് റാവത്, ഏകലവ്യ ദ്വിവേദി

ഓള്* റൗണ്ടര്*മാര്* - ജെസി റൈഡര്*, ആഞ്ജലോ , ലൂക്റൈറ്റ്, സ്റ്റീവ് സ്മിത്ത്, റൈഫി വിന്*സന്*റ് ഗോമസ്

ബൗളര്*മാര്* - രാഹുല്* ശര്*മ, അല്*ഫൊന്*സൊ, മുരളി കാര്*ത്തിക്, ആശിഷ് നെഹ്റ, കമ്രാന്* ഖാന്*, വെയ്ന്* പാര്*നെല്*, ശ്രീകാന്ത് വാ, അശോക് ദിന്*ഡ, അലി മുര്*ത്താസ, സച്ചിന്* റാണ, ഭുവനേശ്വര്*
കുമാര്*, കൃഷ്ണകാന്ത് ഉപാധ്യായ.


ഡെക്കാണ്* ചാര്*ജേഴ്സ്

ഉടസ്ഥര്*- ദ ഡെക്കാണ്* ക്രൊണിക്കിള്*

ഹോം ഗ്രൗണ്ട്- രാജീവ് ഗാന്ധി ഇന്*റര്*നാഷണല്* സ്റ്റേഡിയം. എസിഎ-വിഡിസിഎ സ്റ്റേഡിയം, ബരാബതി സ്റ്റേഡിയം

നായകന്* *- കുമാര്* സംഗക്കാര (ശ്രീലങ്ക)

പരിശീലകന്* - ഡാരെന്* ലീമാന്*

ബാറ്റ്സ്മാന്*മാര്* - ഭരത് ചിപ്ലി, കാമറൂണ്* വൈറ്റ്, ശിഖര്* ധവാന്*, ഇഷാങ്ക് ജാഗി, ജെ.പി. ഡുമിനി, അര്*ജുന്* യാദവ്, സണ്ണി സൊഹാല്*, ദ്വാരക രവി തേജ, ഡാരന്* ബ്രാവൊ, ഡാനിയെല്* ഹാരിസ്, ക്രിസ് ലിന്*, തന്മയ് ശ്രീവാസ്തവ, അഭിഷേക് ഝുന്*ഝുന്*വാല, അക്ഷന്ത് റെഡ്ഡി

വിക്കറ്റ് കീപ്പര്*മാര്* - സംഗക്കാര, പാര്*ഥ്വിവ് പട്ടേല്*

ഓള്*റൗണ്ടര്*മാര്* - ഡാനിയെല്* ക്രിസ്റ്റ്യന്*, ബിപ്ലബ് സമാന്ത്രെ, ആശിഷ് റെഡ്ഡി, സയദ് ഖ്വാദ്രി, പ്രേം വര്*ധന്*

ബൗളര്*മാര്* - അങ്കിത് ശര്*മ, ഡെയ്ല്* സ്റ്റെയ്ന്*, ആനന്ദ് രാജന്*, റസ്റ്റി തെറോണ്*, മന്*പ്രീത് ഗോണി, അമിത് ശര്*മ,
ടി പി സുധീന്ദ്ര, ആകാഷസ് ഭണ്ഡാരി, വീര്* പ്രതാപ് സിംഗ്, സ്നേഹ കിഷോര്*


ഡല്*ഹി ഡെയര്*ഡെവിള്*സ്

ഉടമസ്ഥര്*- ജിഎംആര്* ഗ്രൂപ്പ്

ഹോം ഗ്രൗണ്ട്- ഫിറോസ് ഷാ കോട്*ല

നായകന്* - സെവാഗ് (ഇന്ത്യ)

പരിശീലകന്* - എറിക് സിമണ്*സ്

ബാറ്റ്സ്മാന്*മാര്* - സെവാഗ്, ആരോണ്* ഫിഞ്ച്, ഉന്മുക്ത് ഛന്ദ്, ഡേവിഡ് വാര്*ണര്*, വേണുഗോപാല്* റാവു, കെവിന്* പീറ്റേഴ്സണ്*, മഹേല ജയവര്*ധനെ, റോസ് ടെയ്ലര്*, ഗുലാം ബോദി, റോബിന്* ബിസ്ത്, തേജസ്വി യാദവ്, മന്*പ്രീത് ജുനെജ, കുല്*ദീപ് രാവല്*, പ്രശാന്ത് നായിക്

വിക്കറ്റ് കീപ്പര്*മാര്* - നമന്* ഓജ, പുനീത് ബിഷ്ത്

ഓള്* റൗണ്ടര്*മാര്* - യോഗേഷ് നഗര്*, ഇര്*ഫാന്* പഠാന്*, റൂള്*ഫ് വാന്*ഡര്*മെര്*വ്, ആന്ദ്രെ റസല്*, ഗ്ലെന്* മാക്സ്വെല്*, പവന്* നേഗി

ബൗളര്*മാര്* - അജിത് അഗാര്*ക്കര്*, ആവിഷ്കാര്* സാല്*വി, മോണി മോര്*ക്കല്*, വരുണ്* ആരോണ്*, ഉമേഷ് യാദവ്, ഷഹ്ബാസ് നദീം. ഡഗ് ബ്രേസ്വെല്*, വികാസ് മിശ്ര, സണ്ണി ഗുപ്ത, സഫീര്* പട്ടേല്*

രാജസ്ഥാന്* റോയല്*സ്

ഉടമസ്ഥര്*- എമേര്*ജിങ് മീഡിയ, ശില്*പ്പ ഷെട്ടി- രാജ് കുന്ദ്ര

ഹോം ഗ്രൗണ്ട്- സവായി മാന്*സിംഗ് സ്റ്റേഡിയം

നായകന്* - രാഹുല്* ദ്രാവിഡ് (ഇന്ത്യ)

പരിശീലകന്* - മോന്*റി ദേസായി

ബാറ്റ്സ്മാന്*മാര്* - ദ്രാവിഡ്, അശോക് മെനയ്ര, അജിങ്ക്യ രഹാനെ, ഫൈസ് ഫസല്*, സ്വപ്നില്* അസ്നോദ്കര്*, ബ്രാഡ് ഹോജ്, ഒവൈസ് ഷാ, ദിനേഷ് സലുന്*ഖെ, അങ്കീത് ചാവന്*

വിക്കറ്റ് കീപ്പര്*മാര്* - അമിത് പൗനിക്കര്*, ദിഷാന്ത് യാഗ്നിക്, ദിനേഷ് ചണ്ഡിമാല്*, ശ്രീവത്സ് ഗോസാമി

ഓള്*റൗണ്ടര്*മാര്* - പോള്* കോളിംഗ്*വുഡ്, യൊഹാന്* ബോത്ത, ഷെയ്ന്* വാട്സണ്*, സ്റ്റുവര്*ട്ട് ബിന്നി, കെവണ്* കൂപ്പര്*, അജിത് ചണ്ഡില, ശക്തി ഗൗചാന്*

ബൗളര്*മാര്* - സുമിത് നര്*വല്*, ദീപക് ചഹര്*, ഷോണ്* ടെയ്റ്റ്, സിദ്ധാര്*ഥ് ത്രിവേദി, നയന്* ദോഷി, സമദ് ഫല്ല, ആദിത്യ ഡോലെ, പങ്കജ് സിങ്, ബ്രാഡ് ഹോഗ്, ശ്രീശാന്ത്, ഗജേന്ദ്ര സിംഗ്

റോയല്* ചലഞ്ചേഴ്സ് ബാംഗ്ലൂര്*

ഉടമസ്ഥന്* *- ഡോ വിജയ് മല്യ

ഹോം ഗ്രൗണ്ട്- എം ചിന്നസ്വാമി സ്റ്റേഡിയം

നായകന്* - ഡാനിയെല്* വെട്ടോറി (ന്യൂസിലന്*ഡ്)

പരിശീലകന്*- റേ ജെന്നിംഗ്സ്

ബാറ്റ്സ്മാന്*മാര്* - മുഹമ്മദ് കൈഫ്, ചേതേശ്വര്* പുജാര, അരുണ്* കാര്*ത്തിക്, ലൂക് പൊമെര്*ബാച്ച്, മയാങ്ക് അഗര്*വാള്*, സൗരഭ് തിവാരി, വിരാട് കോഹ്*ലി, റിലീ റോസൗ, വിജയ് സോല്*

വിക്കറ്റ് കീപ്പര്*മാര്* - എബി ഡിവില്ലിയേഴ്സ്, എം ഗൗതം

ഓള്* റൗണ്ടര്*മാര്* - ഡാനിയെല്* വെറ്റോറി, ആസാദ് പഠാന്*, തിലകരത്നെ ദില്*ഷന്*, ഗെയ്*ല്**, ആന്*ഡ്രൂ മക്ഡൊണാള്*ഡ്, രാജു ഭട്കല്*, കരുണ്* നായര്*, എസ് ത്യാഗരാജന്*

ബൗളര്*മാര്* - സയ്ദ് മുഹമ്മദ്, അഭിമന്യു മിഥുന്*, സഹീര്* ഖാന്*, ശ്രീനാഥ് അരവിന്ദ്, ഡിര്*ക് നാനെസ്, ചാള്* ലാങ്വെല്*റ്റ്, മുത്തയ്യ മുരളീധരന്*, വിനയ് കുമാര്*, ഹര്*ഷാല്* പട്ടേല്*, കെ പി അപ്പണ്ണ, അര്*ബാര്* കാസി, റ്യാന്* നൈനാന്*, റോണിത് മോറെ

കിംഗ്സ് ഇലവന്* പഞ്ചാബ്

ഉടമസ്ഥര്* - നെസ് വാഡിയ, പ്രീതി സിന്*റ, ദ ഒബറോയ് ഗ്രൂപ്പ്, കരണ്* പോള്*, മോഹിത് ബര്*മന്*

ഹോം ഗ്രൗണ്ട്- പിസിഎ സ്റ്റേഡിയം, എച്ച്ബിസിഎ സ്റ്റേഡിയം

നായകന്* - ആദം ഗില്*ക്രിസ്റ്റ് (ഓസ്ട്രേലിയ)

പരിശീലകന്* - ആദം ഗില്*ക്രിസ്റ്റ്

ബാറ്റ്സ്മാന്*മാര്* - മന്*ദീപ് സിംഗ്, പോള്* വാല്*തട്ടി, ഷോണ്* മാര്*ഷ്, ഡേവിഡ് ഹസി, ഡേവിഡ് മില്ലര്*, പരസ് ദോഗ്ര, സണ്ണി സിംഗ്, സിദ്ധാര്*ഥ് ചിറ്റ്നിസ്, ഗുര്*കീരത് സിംഗ്

വിക്കറ്റ് കീപ്പര്*മാര്* - ഗില്*ക്രിസ്റ്റ്, നിതന്* സൈനി

ഓള്*റൗണ്ടര്*മാര്* - അഭിഷേക് നായര്*, ദിമിത്രി മസ്കരാനസ്, ആര്* സതീഷ്, ബിപുല്* ശര്*മ, അസര്* മഹമ്മൂദ്, ഫൗക്നര്*

ബൗളര്*മാര്* - ഹര്*മീത് സിംഗ്, പ്രവീണ്* കുമാര്*, പിയൂഷ് ചൗള, ഭാര്*ഗവ് ഭട്ട്, റ്യാന്* ഹാരിസ്, ശലഭ് ശ്രീവാസ്തവ, വിക്രംജീത് മാലിക്, സ്റ്റുവര്*ട്ട് ബ്രോഡ്, രമേഷ് പൊവാര്*, ലവ് അബ്ലിഷ്, അമിത് യാദവ്, പര്*വീന്ദര്* അവാനKeywords:Chennai Super Kings,Kings 11 Panjab,Royal Challangers,Mumbai Indians, Kolkatha Night Riders, Pune Warriers, Decan Chargers,Rajastan Royals,Delhi Dare Devils,IPL Team's details