ധോണിയുടെ കിംഗ്*സിനെ സെവാഗിന്റെ ഡെവിള്*സ് കീഴടക്കി. ഐ പി എല്ലില്* ഡല്*ഹി ഡെയര്* ഡെവിള്*സിന് തകര്*പ്പന്* ജയം. ചെന്നൈ സൂപ്പര്* കിംഗ്സിനെ എട്ട് വിക്കറ്റിനാണ് ഡല്*ഹി പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 110 റണ്*സ് ആണ് എടുത്തത്. ബ്രാവോ (22), സുരേഷ് റെയ്ന(17), ബദരിനാഥ്(15), പ്ലെസിസ് (15), പ്ലെസിസ് (0), ജഡേജ (13), ധോണി (11)എന്നിങ്ങനെയാണ് ചെന്നൈ ബാറ്റ്*സ്മാന്**മാരുടെ സ്കോറുകള്*.

ചെന്നൈ ഉയര്*ത്തിയ വിജയ ലക്*ഷ്യം ഡല്*ഹി 13.2 ഓവറില്* രണ്ടു വിക്കറ്റ് നഷ്ടത്തില്* മറികടന്നു. കെവിന്* പീറ്റേഴ്സന്* (43*), വീരേന്ദര്* സേവാഗ്(33), മഹേള ജയവര്*ധന(20*) എന്നിവര്* തിളങ്ങി.


Keywords:MS Dhonni, Mahela Jayavardhana, Veerendar Sewag,sports news,cricket news, IPL news in malayalam,Virender Sehwag, Kevin Pietersen , Delhi to victory , Chennai