ഏഴാമത്തെ വരവ് ഒരു പ്രേമകഥയാണ്. എം.ടി.വാസുദേവന്*നായര്* കഥ, തിരക്കഥ, സംഭാഷണം എഴുതി ഹരിഹരന്* സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ഏഴാമത്തെ വരവ്.നഖക്ഷതങ്ങള്*, സര്*ഗം എന്നീ ചിത്രങ്ങള്* നിര്*മിച്ച ഗായത്രി സിനിമ എന്*റര്*പ്രൈസസാണ് ചിത്രം നിര്*മിക്കുന്നത്. നരേന്*, ഇന്ദ്രജിത്ത് എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പത്മപ്രിയ, സുരേഷ്*കൃഷ്ണ, മാമുക്കോയ എന്നിവരോടൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.സംഗീതസംവിധാനം നിര്*വഹിക്കുന്നതും ഹരിഹരനാണ്.

ഛായാഗ്രഹണം-എസ്.കുമാര്*.കാടിന്റെ പശ്ചാത്തലത്തില്* ഒരു പ്രേമകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ആഗസ്ത് ആദ്യവാരം ചിത്രീകരണം തുടങ്ങും

Padmapriya more photos




Keywords: Eazhamathe varavu, love story, M D Vasudevan Nair, Padmapriya, Sureshkrishna, Mamukoya, Hariharan, malayalam cinema news