ഐ പി എല്ലില്* മുംബൈ ഇന്ത്യന്**സിനെ ഡല്**ഹി ഡെയര്* ഡെവിള്*സ് കീഴടക്കി. ഏഴ് വിക്കറ്റിനാണ് ഡല്*ഹിയുടെ ജയം. ഇതോടെ പോയന്റ് നിലയില്* ഡല്*ഹി ഒന്നാമതെത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്**സ് 19.2 ഓവറില്* 92 റണ്*സിന് പുറത്താകുകയായിരുന്നു. ഓപ്പണര്*മാരായ ഡേവി ജേക്കബിനെയും റിച്ചാര്*ഡ് ലെവിയും തുടക്കത്തിലേ പുറത്തായി. 10 പന്തുകള്* നേരിട്ട് ഒരു റണ്*സ് പോലും ഡേവി ജേക്കബിന് നേടാനായില്ല. റിച്ചാഡ് ലെവി ഒരു റണ്*സ് എടുത്തു. ഹര്*ഭജന്* സിംഗും രോഹിത് ശര്*മ്മയും മാത്രമാണ് മുംബൈക്ക് വേണ്ടി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചത്. ഹര്*ഭജന്* 22 പന്തുകളില്* നിന്ന് 33 റണ്*സ് എടുത്തു. രോഹിത് ശര്*മ്മ 27 പന്തുകളില്* നിന്ന് 29 റണ്*സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്*ഹി ഡെയര്* ഡെവിള്*സ് 14.5 ഓവറില്* മൂന്ന് വിക്കറ്റ് നഷ്ടത്തില്* വിജയലക്*ഷ്യം മറികടന്നു. ഡല്*ഹിക്ക് വേണ്ടി സെവാഗ് 32 റണ്*സ് എടുത്തു.

Harbhajan Singh: More Stills

Keywords:Richard Levi, Harbhajan Singh, Rohit Sharma, Devi Jacob, Dare Devils, Mumbai Indians, cricket news, sports news,Team Delhi beat Team Mumbai