ബില്ല, മങ്കാത്ത എന്നീ മെഗാഹിറ്റുകളോടെ തമിഴ് സിനിമയില്* തല അജിത് രജനികാന്തിന്*റെ പിന്**ഗാമിയായി മാറിയിരിക്കുകയാണ്. ഇത്രയധികം ആരാധകരുള്ള അധികം താരങ്ങളെ തമിഴ് സിനിമാലോകം കണ്ടിട്ടില്ല. അജിത് തമിഴകത്തിന്*റെ യഥാര്*ത്ഥ അധികാരിയായി മാറുന്ന കാലം വിദൂരമല്ല.

അജിത് നായകനാകുന്ന ബില്ല 2 ജൂണിലാണ് പ്രദര്*ശനത്തിനെത്തുന്നത്. എന്നാല്* ആരാധകര്* അതിന്*റെ ആഘോഷപരിപാടികള്* ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്*റെ ആദ്യ ട്രെയിലര്* തമിഴ് ന്യൂഇയര്* ദിവസം(ഏപ്രില്* 13) യൂട്യൂബില്* റിലീസ് ചെയ്തു. മൂന്ന് ദിവസം കൊണ്ട് അഞ്ചുലക്ഷം പേരാണ് യൂട്യൂബില്* ബില്ല 2 ട്രെയിലര്* കണ്ടത്!

അവിശ്വസനീയമാണിത്. ഈ സ്വീകരണം തെളിയിക്കുന്നത് അജിത് സാറിന്*റെ താരമൂല്യത്തിന്*റെ വ്യാപ്തിയാണ് - ബില്ല 2ന്*റെ നിര്*മ്മാതാബ് സുനീര്* ഖേതര്*പാല്* പറയുന്നു.

ഈ രീതിയില്* മുന്നോട്ടുപോയാല്* ബില്ല 2 ട്രെയിലറിന്*റെ യൂട്യൂബ് കാഴ്ചക്കാരുടെ എണ്ണം റെക്കോര്*ഡുകള്* ഭേദിക്കുമെന്നാണ് പ്രവചനം. എന്തായാലും ഈ വര്*ഷം തമിഴകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബില്ല 2.


Billa 2 More picturesKeywords:Suneer Khethpal, Utube, Ajith thala,Mankatha,tamil film news,Billa 2 Teaser Creates a Sensation