എന്*റെ മനസ്സില്* വിരഹത്തിന്*റെ വേദന സമ്മാനിച്ച്*അവള്* എങ്ങോ പറന്നകന്നു.
ഒരു പാട് സ്നേഹിച്ചതിന് അവള്* എനിക്ക് തന്ന സമ്മാനമാണ് എന്*റെ മനസിലെ ഇന്നത്തെ വേദന കലര്*ന്ന സ്വപ്*നങ്ങള്* ഒക്കെയും.
അവളെ ഓര്*ക്കുമ്പോള്* ഇന്നെന്*റെ കണ്ണ് നിറയുന്നതും ഞാന്* അറിയുന്നു,
അറിയാതെ പറയാതെ മനസ്സില്* ഒരു പാട് മോഹങ്ങളുമായി അന്ന് നീ എന്നിലേക്ക് വന്നു.
ഇന്നോ! ആ നിമിഷങ്ങളൊക്കെ ഓര്*ക്കുമ്പോള്* എന്*റെ മിഴികള്* അറിയാതെ നിറയുന്നു. കരയാന്* മറ്റുള്ളവരെ പോലെ ഞാനും ഇഷ്ട്ടപെടുന്നില്ല.
പക്ഷെ ഇന്ന് നിന്നെ ഓര്*ക്കുമ്പോള്* ഉണ്ടാകുന്ന ആ കണ്ണുനീരിനെ ഞാന്* അറിയാതെ ഇഷ്ട്ടപെട്ട്* പോകുന്നു.
ഒരു നാളും മറക്കാത്ത ഒരോര്*മയായ് എന്നും കാണും നീ എന്*റെ മനസ്സില്*.


Keywords:kavitha,malayalam kavitha, poems, virahathinte vedana, love song, love poem