പ്രണയം..... അനധിയം അഗ്നി നാലാം
പ്രണയം അനധിയം അഗ്നി നാലാം
ആദി പ്രകൃതിയും പുരുഷനും
ധ്യനിച്ചുനര്*ന്നപ്പോ l പ്രണവമായി
പൂവിറ്റൊരംരുത്ത ലാവണ്യം
ആത്മാവില്* ആത്മാവ് പകരുന്ന പുണ്യം
പ്രണയം ....

തമസ്സിനെ തൂ നിലവക്കും നിരര്*ദ്രമം
തപസ്സിനെ താരുന്യമാക്കും (2)
താരങ്ങളായി സ്വപ്ന രാഗങ്ങളായി
ഋതു തലങ്ങലാല്* ആത്മ ദാനങ്ങള l
അനന്ധതയെ പോലും മധുമയമക്കുബൊല്
പ്രണയം അമ്രുതമാകുന്നു
പ്രപഞ്ചം മനോഞ്ഞമാകുന്നു .. പ്രണയം ..

ഇന്ദ്രീയ ധഹങ്ങള്* ഫനമുയര്തുമ്പോള്*
അന്തമം മോഹങ്ങള്* നിഴല്* വിരിക്കുമ്പോള്* (2)
പ്രണവം ചിലംബുന്നു പാപം ജ്വോളിക്കുന്നു
ഹൃദയങ്ങള്* വേര്*പിരിയുന്നു
വഴിയിലീ കാലമുപെക്ഷിച്ച വക്കുപോള്*
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു
പ്രണയം ... അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു


More pictures


Keywords:kavitha, poems, malayalam kavithakal, love song, prannayam,songs