Results 1 to 1 of 1

Thread: ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും വി&am

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും വി&am

    ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും വിരമിക്കല്*: ധോണി

    ശാരീരികക്ഷമതയെ ആശ്രയിച്ചാകും ടെസ്റ്റ് ക്രിക്കറ്റില്* നിന്ന് വിരമിക്കണോയെന്ന കാര്യത്തില്* തീരുമാനമെടുക്കുകയെന്ന് ടീം ഇന്ത്യയുടെ നായകന്* ധോണി പറഞ്ഞു. 2015 ലോകകപ്പ്* കളിക്കണമെന്നുണ്ടെങ്കില്* ടെസ്*റ്റ് ക്രിക്കറ്റില്* നിന്ന് വിരമിക്കേണ്ടി വന്നേക്കുമെന്നും ധോണി പറഞ്ഞു.

    വിരമിക്കല്* ശാരീരികക്ഷമതയെ ആശ്രയിച്ചിരിക്കും. ലോകകപ്പ് കളിക്കാന്* ഏതെങ്കിലും ഒരു ഫോര്*മാറ്റ് ഒഴിവാക്കേണ്ടിവരും. അടുത്ത ലോകകപ്പില്* ശാരീരികക്ഷമതയില്ലെങ്കില്* യുവതാരങ്ങള്*ക്ക് വഴിമാറും - ധോണി പറഞ്ഞു.

    സച്ചിന്* രാജ്യസഭാംഗമായതിനെ കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു ധോണിയുടെ മറുപടി.
    Last edited by rameshxavier; 05-03-2012 at 04:48 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •