-
ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമെന്ന് ഷാരൂഖ
ടീം ഇന്ത്യയുടെ മുന്‍**നായകന്* സൌരവ് ഗാംഗുലിയെ പ്രശംസിച്ച് ഷാരൂഖ് ഖാന്* രംഗത്ത്. ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമെന്നാണ് കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരൂഖ് പറയുന്നത്.
ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമാണ്. ഗാംഗുലിയുടെ സിക്സറുകളും ഫോറുകളും നമ്മളെ അദ്ഭുതപ്പെടുത്താറുണ്ട്. ഗാംഗുലിയെ കാണുന്നത് എന്നും സന്തോഷം തരുന്നു- ഷാരൂഖ് പറഞ്ഞു.
കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സിലായിരുന്നു ആദ്യ സീസണുകളില്‍* ഗാംഗുലി കളിച്ചിരുന്നത്. എന്നാല്‍* നാലാം സീസണില്‍* ഗാംഗുലി പൂനെ വാരിയേഴ്സില്‍* എത്തുകയായിരുന്നു. ഈ സീസണില്‍* ഗാംഗുലി യുവരാജിന് പകരക്കാരനായി പൂനെയുടെ നായകനുമായി.
Saurav Ganguly more stills
Keywords:Kolkatha Night Riders, Saurav Ganguly,Indian captain, Yuvaraj, Pune Warriers, cricket news,sports news,Shah Rukh describes Ganguly as legend
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks