ബദാം നമ്മളില്* പലരും കഴിക്കാറുണ്ടെങ്കിലും അതിന്*റെ ഗുങ്ങളെ കുറിച്ച് കൂടുതല്* പേരും അഞ്ജരാണ്.ബദാം ദിവസവും കഴിക്കുന്നത്* കണ്ണുകള്*ക്ക്* വളരെ നല്ലതാണ്*.ഭാവിയിലെ കാഴ്ച കുറവിനെ ഇത്* തടയുന്നു.ഹൃദ്*രോഗ, സ്ട്രോക്ക്* മുതലായ രോഗങ്ങള്* വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്* അടങ്ങിയിരിക്കുന്ന വിറ്റാമിന്* കെ കാന്*സറിനെ പ്രതിരോധിക്കും.ഫോളിക്* ആസിഡ്* ബദാമില്* ധാരാളം അടങ്ങിയിരിക്കുന്നതിനാല്* ഗര്*ഭിണികള്* ഇതു കഴിക്കുന്നത്* നല്ലതാണ്*.ഗര്*ഭസ്ഥ ശിശുവിണ്റ്റെ വൈകല്യങ്ങളെ അകറ്റാന്* ബദാമിനു കഴിവുണ്ടെന്ന്* പഠനങ്ങള്* തെളിയിക്കുന്നു.ബദാം രക്*തത്തിലെ പഞ്ചസാരയുടെ അളവ്* കുറച്ച്*, ഇന്*സുലിണ്റ്റെ അളവ്* ആവശ്യാനുസരണം നിലനിര്*ത്താന്* സഹായിക്കുന്നു.അതിനാല്* പ്രമേഹ രോഗികള്*ക്കും ബദാം ഉത്തമമാണ്*.തേനില്* കുതിര്*ത്ത ബദാം രാവിലെ കഴിക്കുന്നത്* കായിക ബലം വര്*ദ്ധിക്കുന്നതിന്* കാരണമാകും.ബദാം അരച്ചെടുത്ത്* പാലില്* ചേര്*ത്ത്* ദിവസവും മുഖത്ത്* തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്*മ്മം തിളങ്ങും. ‎

More spices pictures

Keywords: Badam, future, follic Acid, Insulation, pregnant woman, sugar patient, vitamin