Results 1 to 6 of 6

Thread: നാടന്* പാട്ടുകള്*

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default നാടന്* പാട്ടുകള്*

    നിന്നെക്കാണാന്* എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
    എന്നിട്ടെന്തേ നിന്നെക്കെട്ടാന്* ഇന്നുവരെ വന്നില്ലാരും... (2)

    ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
    മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്* പല്ലില്ലേലും ...

    നിന്നെക്കാണാന്* എന്നെക്കാളും... (2)

    കാതിലോരലലുക്കുമില്ല കഴുത്തിലാണേല്* മിന്നുമില്ല
    കൈയ്യിലാണേല്* വളയുമില്ല കാലിലാണേല്* കൊലുസുമില്ല..

    നിന്നെക്കാണാന്*. എന്നെക്കാളും(2)..

    അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
    എന്നിട്ടെന്തേ നിന്നെക്കെട്ടാന്* ഇന്നുവരെ വന്നില്ലാരും..
    നിന്നെക്കാണാന്* ...(2)

    എന്നെക്കാണാന്* വരുന്നോരുക്ക് പോന്നുവേണം പണവും വേണം
    പുരയാണെങ്കില്* മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
    നിന്നെക്കാണാന്* ...

    എന്നെക്കാണാന്* വരുന്നോരുക്ക് പോന്നുവേണം പണവും വേണം
    പുരയാണെങ്കില്* മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
    നിന്നെക്കാണാന്* ...(2)

    അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്* വന്നില്ലേലും
    ആണൊരുത്തന്* ആശതോന്നി എന്നെക്കാണാന്* വരുമൊരിക്കല്*
    ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്*കഴിയും
    നിന്നെക്കാണാന്* ...

    അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്* വന്നില്ലേലും
    ആണൊരുത്തന്* ആശതോന്നി എന്നെക്കാണാന്* വരുമൊരിക്കല്*
    ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്*കഴിയും
    അരിവാളോണ്ടു ഏന്*കഴിയും അരിവാളോണ്ടു ഏന്*കഴിയും
    അരിവാളോണ്ടു ഏന്*കഴിയും നിന്നെക്കാണാന്* എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ

    അരിവാളോണ്ടു ഏന്*കഴിയും

    Keywords: songs, nadanpattukal, film songs, koithupattukal

  2. #2
    Join Date
    Apr 2005
    Posts
    46,704

    Default

    പള്ളിവാള്* ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി

    പള്ളിവാള്* ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി
    നല്ലച്ഛന്*ടെ തിരുമുമ്പില്* ചെന്നു കാളി കളിതുടങ്ങി
    അങ്ങനങ്ങനെ.(2)[പള്ളിവാള്*].
    ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
    മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)

    ഞങ്ങളുടെ പടിഞ്ഞാറു നടയില്* വാളാറും കല്ലറയില്*
    ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
    അതില്*നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
    തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
    അങ്ങനങ്ങനെ..(2)[പള്ളിവാള്*]

    നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്*മകളേ
    ആ വിത്ത് അസുരവിത്ത്* എന്നാണ്* അതിന്*ടെ പേര്,
    അങ്ങനങ്ങനെ..(2) [പള്ളിവാള്*]

    കണ്ണുകൊണ്*ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
    കണ്ണിന്*ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
    നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
    നാവിന്*ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
    കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
    ആ വിത്തൊന്നു മലനാട്ടില്* ചെന്നാല്* മാനുഷ്യര്*ക്കെല്ലാം ആപത്തണെ..(3)
    അങ്ങനങ്ങനെ...[പള്ളിവാള്*](3)
    Last edited by minisoji; 05-14-2012 at 06:23 AM.

  3. #3
    Join Date
    Apr 2005
    Posts
    46,704

    Default

    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും

    കിഴക്കനാറ്* ഒതുമല തെളിയെട്ടെ
    പടിഞ്ഞാറ്* പള്ളിപ്പീഠം തെളിയെട്ടെ
    വടക്ക് മധുരക്കോട് തെളിയെട്ടെ
    തെക്ക് നമ്പിക്കോട് തെളിയെട്ടെ (2)

    ഏഴരനാഴിക വെളുപ്പുള്ളപ്പോള്*
    സൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
    കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
    കാര്യാന പുറം കേറി കാര്യാന പൊടിതൊടച്ച്
    ചൂര്യഭഗവാന്റെ എഴുന്നുള്ളിപ്പ്
    --
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (4)

    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ... (2)

    മയിലുകേറാ മാമലയില്* മയിലാട്ടം കണ്ടു താമസിച്ചേ...
    മയിലുകേറാ മാമലയില്* മയിലാട്ടം കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    കാളകേറാ പൊന്മലയില്* കാളകളി കണ്ടു താമസിച്ചേ...
    കാളകേറാ പൊന്മലയില്* കാളകളി കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    ആടുകേറാ മാമലയില്* ആടുകളി കണ്ടു താമസിച്ചേ...
    ആടുകേറാ മാമലയില്* ആടുകളി കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    കൊപ്പുകേറാ പൊന്മലയില്* കൊപ്പുകളി കണ്ടു താമസിച്ചേ...
    കൊപ്പുകേറാ പൊന്മലയില്* കൊപ്പുകളി കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    കുയിലുകൂവും മാമലയില്* കുയിലാട്ടം കണ്ടു താമസിച്ചേ...
    കുയിലുകൂവും മാമലയില്* കുയിലാട്ടം കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    കുതിരകേറാ പൊന്മലയില്* കുതിരകളി കണ്ടു താമസിച്ചേ...
    കുതിരകേറാ പൊന്മലയില്* കുതിരകളി കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും... തൈതക
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...

    ആനകേറാ മാമലയില്* ആനകളി കണ്ടു താമസിച്ചേ...
    ആനകേറാ മാമലയില്* ആനകളി കണ്ടു താമസിച്ചേ...
    ആനകേറാ മാമലയില്* ആനകളി കണ്ടു താമസിച്ചേ...
    ആനകേറാ മാമലയില്* ആനകളി കണ്ടു താമസിച്ചേ...
    വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യന്* ഭഗവാനും...
    ഇന്നെന്താ ഭഗവാനും വന്നുദിക്കാനിത്ര താമസിച്ചേ...
    Last edited by minisoji; 05-14-2012 at 06:32 AM.

  4. #4
    Join Date
    Apr 2005
    Posts
    46,704

    Default

    ആടുപാമ്പേ ആടാടുപാമ്പേ
    ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
    ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

    എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
    എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
    പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
    പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

    പാക്കനാരുടെ മുല്ലത്തറയില്* വന്നാടാടു പാമ്പേ...
    പാക്കനാരുടെ മുല്ലത്തറയില്* വന്നാടാടു പാമ്പേ...
    നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
    നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

    പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
    പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
    മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്* ആടാടു പാമ്പേ...
    മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്* ആടാടു പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

    ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
    ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
    പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
    പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

    പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
    പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
    ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
    ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

    ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
    ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
    പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
    പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
    (ആടുപാമ്പേ ആടാടു പാമ്പേ)

  5. #5
    Join Date
    Apr 2005
    Posts
    46,704

    Default

    കുട്ടനാടന്* പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ

    കുട്ടനാടന്* പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
    കൊട്ടുവേണം കുഴല്* വേണം കുരവവേണം
    വരവേക്കാനാളുവേണം കൊടി തോരണങ്ങള്* വേണം
    വിജയ ശ്രീലാളിതരായ് വരുന്നു
    ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
    തക തെയ്തെയ്തോ

    കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
    കുതിച്ചു കുതിച്ചു പായും കുതിരപോലെ
    തോല്*വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
    കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
    പമ്പയിലെ പൊന്നോളങ്ങള്* ഓടിവന്നു പുണരുന്നു
    തങ്കവെയില്* നെറ്റിയിന്മേല്* പൊട്ടുകുത്തുന്നു
    തെങ്ങോലകള്* പൊന്നോലകള്* മാടിമാടി വിളിക്കുന്നു
    തെന്നല്* വന്നു വെഞ്ചാമരം വീശിത്തരുന്നു.
    ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
    തക തെയ്തെയ്തോ

    ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
    അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
    കരിമാടിക്കുട്ടനിന്നു പനിനീര്*ക്കാവടിയാട്ടം
    കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്*തൂക്കം
    ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
    തക തെയ്തെയ്തോ....

  6. #6
    Join Date
    Apr 2005
    Posts
    46,704

    Default

    കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
    തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
    പപ്പടം വേണം പായസം വേണം
    തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
    തിര്യോണം തിര്യോണം
    മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
    കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
    തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
    ഊഞ്ഞാലേ ഊഞ്ഞാലേ
    തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
    പപ്പടം വേണം പായസം വേണം
    തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
    കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
    കൊടകരയാറ്റില്* കരിതുള്ളി (2)
    കൂരിക്കറി, കൂരിക്കറി
    തിര്യോണത്തിനു കൂരിക്കറി
    കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
    തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •