കാണാതീരങ്ങള്* തേടി അലയുകയനിന്നു ഞാന്*
ഒരു ദേശാടന പക്ഷിയെ പോലെ
സ്ഥിരമായ്* ഒരു ഇടമില്ലാതെ
സ്വതന്ത്രനായ് അലയുകയനിന്നു ഞാന്*

ഇതുവരെ കേള്*കാത്ത ആയിരം ഗാനങ്ങള്*
കാതിനു കുളിര്*മയേകുന്നു
ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ കാഴ്ചകള്*
കണ്ണിനു മാധുര്യമെകുന്നു

എങ്കിലും ഓമനേ നീ ഇല്ലാതെ എങ്ങനെയെന്*
ഹൃദയം ശാന്തമാകും........
നിമിഷങ്ങള്*ക് ഇന്നേ യുഗങ്ങളുടെ ദൈര്*ഖ്യം
എന്നു പാടിയ കവി ഹൃദയത്തിന്റെ
മനോവേദന എനിക്കുമിന്നു അറിയാന്* കഴിയുന്നു .......

Keywords:poems,kavithakal, stories,love poem,malayalam kavithakal,oru deshadana pakshi