ശുദ്ധമായ തേന്* ആരോഗ്യത്തിനും സൗന്ദര്യത്തിനും വിശേഷപ്പെട്ട ഒരു ഔഷധമാണ് എന്നറിയുന്നവര്* നന്നേ ചുരുങ്ങും ,ഇതാ തേനിന്*റെ ചില ഗുണങ്ങള്*.തേന്* ഒരു ടേബിള്* സ്പൂണ്* വീതം നിത്യേന കഴിച്ചാല്* അധിക തടി മാറി ശരീരം മെലിയും.മുഖത്ത്* ദിവസവും തേന്* പുരട്ടി 10 മിനിട്ടിനു ശേഷം കഴുകിക്കളഞ്ഞാല്* ചര്*മ്മ സൗന്ദര്യം വര്*ദ്ധിക്കുമത്രേ. കരിയില്* തേന്* ചേര്*ത്ത്* പല്ലുതേച്ചാല്* പല്ല്* വെട്ടിത്തിളങ്ങും.പച്ചവെ ള്ളത്തില്* തേന്* ചേര്*ത്ത്* കവിള്*കൊണ്ടാല്* വായ്പുണ്ണ്* മാറും.വസൂരിക്കല മാറാന്* തേന്* പുരട്ടിയാല്* മതി.ചെറിയ തീ പൊള്ളലേറ്റാല്* ആ ഭാഗത്ത്* തേന്* പുരട്ടിയാല്* കുമിള വരില്ല.

More Pictures

Keywords: Honey, healthy, beauty,medicine, teeth brush,burning