Results 1 to 1 of 1

Thread: പൊലീസും കള്ളനുമായി തിളങ്ങാന്* നരേന്*

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പൊലീസും കള്ളനുമായി തിളങ്ങാന്* നരേന്*

    Narain7.jpg
    മോഹന്*ലാല്* ചിത്രമായ ഗ്രാന്*ഡ്മാസ്റ്ററിലൂടെ മലയാളത്തില്* മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നരേന്*. ഗ്രാന്*ഡ്മാസ്റ്ററിന് ശേഷം നരേന്* അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ജ്വവല്* തീഫ്. ഈ ചിത്രത്തില്* നായകനായ നരേന്* ഇരട്ട വേഷങ്ങള്* അവതരിപ്പിക്കും.

    ചിത്രത്തില്* പൊലീസിന്റെയും കള്ളന്റെയും വേഷമാണ് നരേന്* അവതരിപ്പിക്കുക. ഒരു ജ്വല്ലറി മോഷണത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാബു ചെറിയാനാണ്. സജ്ജന്* ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.

    തമിഴില്* മുഖം*മൂടി എന്ന ചിത്രമാണ് ഇനി നരേന്റതായി പുറത്തിറങ്ങാനുള്ളത്. ഇതില്* പ്രതിനായകന്റെ വേഷത്തിലാണ് നരേന്*.
    Attached Images Attached Images

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •